തൈറോയ്ഡ് പ്രമേഹം എന്ന അസുഖങ്ങൾ വന്ന് തുടങ്ങുമ്പോൾ നമുക്ക് നമ്മുടെ ശരീരത്തിൽ ആദ്യം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തെല്ലാം

ഇനി ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയേണ്ട വളരെ കോമൺ ആയിട്ട് നമുക്ക് ഇടയിലുള്ള ആളുകൾ വരുന്ന ഒരു അസുഖത്തെ പറ്റിയാണ് പ്രത്യേകിച്ച് ഒരു 90% ആളുകൾക്കും നമുക്ക് ഇടയിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് സ്ത്രീകളെ ആണ് ഇത് ഏറ്റവും കൂടുതൽ ആയിട്ട് ബാധിച്ച് നമ്മൾ കണ്ടിട്ട് ഉള്ളത് സ്ത്രീകളിൽ തന്നെ ചെറുപ്പക്കാരിൽ ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് ഈ പറയുന്ന അസുഖം എന്നാണുള്ളത്.

നമ്മൾ ഇവിടെ പ്രധാനമായിട്ടും പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ കൈക്ക് ഒക്കെ ഉണ്ടാകുന്ന തരിപ്പ് മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി ആണ്. അപ്പോൾ എന്നാണ് ഈ അസുഖം എന്ന് നോക്കാം നമുക്ക് പലപ്പോഴും രാത്രി കിടന്ന് ഉറങ്ങുമ്പോൾ കയറ്റി ആണെങ്കിൽ ഒക്കെ ഉണ്ടാവുന്ന ഇത്തരത്തിലുള്ള ചെറിയ തരിപ്പും ചെരിപ്പും ഒക്കെ ഉണ്ടാകുന്നത് മൂലം നമ്മൾ എഴുന്നേറ്റ് കയ്യും കാലും ഒക്കെ കുടഞ്ഞ് അത്.

ഒക്കെ ഒന്ന് ശരിയാക്കി വീണ്ടും കിടന്ന് ഉറങ്ങുന്ന രീതിയിൽ ഉണ്ടാകുന്ന ഈ ഒരു ചെറിയ അസ്വസ്ഥത ചെറിയ ഒരു ലക്ഷണത്തിൽ തുടങ്ങി പിന്നീട് കൈ മുഴുവൻ ആ ഒരു തരിപ്പ് പരിപ്പ് എന്ന രീതിയിലേക്ക് മാറിവരുന്ന ഒരു പ്രശ്നത്തിലേക്ക് ഇത് നമ്മളെ അങ്ങനെ ഒരു അവസ്ഥയിലേക്ക് ഇത് നമ്മളെ നയിക്കുന്നു ജോലി ചെയ്യുമ്പോൾ ഒക്കെ തന്നെ ഈ ഒരു തരിപ്പ് അനുഭവപ്പെടുന്ന അവസ്ഥ അപ്പോൾ ഇതിനെ പറയുന്ന പേര് ആണ് കർപ്പൽ പെനാൽ സിൻഡ്രോം എന്ന ആണ്. കൂടുതൽ വിവരങ്ങൾ ഇതിനെ പറ്റി അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുക.