അമ്പലത്തിൽ പോയി മൂന്ന് കാര്യങ്ങൾ നിങ്ങൾ പ്രാർത്ഥിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇരട്ടി ദോഷം

ഞാനിവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മൾ എല്ലാവരും തന്നെ നമ്മുടെ വീടുകളിൽ ഒക്കെ തന്നെ നിലവിളക്ക് പ്രാർത്ഥിക്കുന്ന ആളുകളാണ് അല്ലെങ്കിൽ നമ്മൾ അമ്പലത്തിൽ പോയി ഈശ്വരനോട് പ്രാർത്ഥിക്കുന്ന ആളുകളാണ് അപ്പോൾ നമ്മൾ ഇത്തരത്തിൽ വീടുകളിലോ അമ്പലത്തിലോ ഒക്കെ പോയി പ്രാർത്ഥിക്കുമ്പോൾ നമ്മൾ പ്രധാനമായും ഈശ്വരനോട് പ്രാർത്ഥിക്കാൻ വേണ്ടി പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട് അതായത് ഇത് നമ്മൾ പ്രാർത്ഥിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അത് ഗുണത്തേക്കാൾ ഏറെ വളരെ ദോഷമായിട്ട് ആണ് വന്നത്.

അപ്പോൾ അത്തരത്തിൽ നമ്മൾ ഒരിക്കലും അമ്പലങ്ങളിലൊക്കെ പോയി ഏത് സമയത്ത് ആണ് എങ്കിലും പ്രാർത്ഥിക്കുമ്പോൾ ഈശ്വരനോട് പറയാൻ വേണ്ടി പാടില്ലാത്ത അല്ലെങ്കിൽ പ്രാർത്ഥിക്കാൻ വേണ്ടി പാടില്ലാത്ത ഒരു മൂന്നു അല്ലെങ്കിൽ നാലോ ചില കാര്യങ്ങളെ പറ്റിയാണ് ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. അപ്പോൾ ഇതിൽ ആദ്യം തന്നെ മനസ്സിലാക്കാൻ വേണ്ടി ഉള്ള കാര്യം എന്താണെന്ന് വെച്ചാൽ പ്രധാനമായും രണ്ട് തരത്തിലാണ് ആളുകൾ ഈശ്വരനോട് പ്രാർത്ഥിക്കുന്നത് രണ്ടു തരത്തിലാണ് പ്രാർത്ഥന രീതിയുള്ളത് ഒന്നാമത്തെ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ.

നമ്മൾക്ക് എന്തെങ്കിലും വിഷമങ്ങളും അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഒക്കെ നമ്മൾ അനുഭവിക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ നമുക്ക് എന്തെങ്കിലും പ്രത്യേക ഒരു കാര്യം ആദ്യം നടത്തണം നമുക്ക് എന്തെങ്കിലും ആഗ്രഹം ഉള്ള ഒരു കാര്യം നടത്തണമെന്ന് ഒക്കെ ഉണ്ടെങ്കിൽ നമ്മൾ ഈശ്വരനോട് ആ ഒരു ആഗ്രഹം വെച്ചിട്ട് ആ ഒരു കാര്യം പറഞ്ഞ് ഒരു വിഷമം പറഞ്ഞ് നമ്മൾ പ്രാർത്ഥിക്കുന്ന രീതി ഭൂരിഭാഗം ആളുകളും ഈശ്വരനോട് പ്രാർത്ഥിക്കുന്നത് ഇങ്ങനെ എന്തെങ്കിലും കാര്യം തന്നെയായിരിക്കും രണ്ടാമത്തെ രീതി എന്ന് പറയുന്നത് നമ്മൾക്ക് ഒരു കാര്യവും ഇല്ലാതെ ഒരു സാധ്യതയും ഇല്ലാതെ നല്ല രീതിയിൽ ജീവിച്ച് മോശം പ്രാപിക്കുന്നതിന് വേണ്ടിട്ട് പ്രാർത്ഥിക്കുന്ന ആളുകൾ ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.