നമ്മുടെ രക്തക്കുഴലിൽ കെട്ടിക്കിടക്കുന്ന കൊളസ്ട്രോൾ മുഴുവൻ അലിഞ്ഞ് പുറത്ത് പോകുന്നതിന് വേണ്ടിയിട്ട് തൈര് നിങ്ങൾ ഇങ്ങനെ കഴിച്ചാൽ മതി

നമ്മൾ നമ്മുടെ ആരോഗ്യത്തിന്റെ സംരക്ഷണത്തിനു വേണ്ടിയിട്ടും അതുപോലെ തന്നെ നമ്മുടെ ചർമ്മത്തിന്റെ സംരക്ഷണത്തിനു വേണ്ടിയിട്ടും ഒക്കെ തന്നെ ഒരുപാട് ശ്രദ്ധ ചെലുത്തുന്ന കൂടുതലായിട്ട് ചെലവഴിക്കുന്ന കാര്യങ്ങളാണ് പ്രത്യേകിച്ച് ഇപ്പോൾ ഈ ഒരു കോവിഡ് സമയം വന്നപ്പോൾ ഒക്കെ തന്നെ നമുക്ക് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരുപാട് വൈറ്റമിൻസ് ഒക്കെ കാര്യങ്ങൾക്കും ഒക്കെ വേണ്ടിയിട്ടാണ് ഒരുപാട് പൈസ നമ്മൾ കൂടുതലായിട്ട് ചെലവാക്കിയിട്ടുള്ളത് അത്ര അധികം നമ്മൾ ആരോഗ്യത്തിലും സംരക്ഷണത്തിനും ഒക്കെ ഒത്തിരി ചെലവാക്കുന്ന ആളുകളാണ്.

എന്നാൽ നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ അധികം ചെലവുകൾ ഇല്ലാതെ നമുക്ക് ഒരുപാട് കാര്യങ്ങൾ നമുക്ക് ഇതിനുവേണ്ടി ചെയ്യാൻ വേണ്ടി സാധിക്കുന്നത് ആയിട്ടുള്ള കാര്യങ്ങളുണ്ട് അതായത് പ്രത്യേകിച്ച് ഈ പറയുന്ന പ്രോബയോട്ടിക് എന്ന് പറയുന്ന കാര്യങ്ങൾ അതായത് നമുക്കറിയാം നമ്മുടെ ശരീരത്തിൽ ഒരുപാട് പ്രത്യേകിച്ച് നമ്മുടെ ചർമ്മത്തിൽ അതുപോലെതന്നെ നമ്മുടെ ദഹന വ്യവസ്ഥയിൽ ഒക്കെ തന്നെ ധാരാളം ആയിട്ട് ഒരുപാട് സൂക്ഷ്മജീവികൾ അതായത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരുപാട് ബാക്ടീരിയകൾ സൂക്ഷ്മജീവികൾ ഒക്കെ ഉണ്ട്.

അപ്പോൾ ഇത്തരത്തിലുള്ള ഈ സ്വപ്നജീവികൾ എന്നുള്ള നമുക്ക് വളരെയധികം ഗുണം ചെയ്യുന്ന സൂക്ഷ്മജീവികൾ ആണ് നമുക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ട് അതുകൊണ്ടാണ് നമ്മൾ ഇവയെ പ്രോബയോട്ടിക് എന്ന് വിളിക്കുന്നത്. അപ്പോൾ നമ്മുടെ ശരീരത്തിൽ എന്നു പറയുമ്പോൾ പലതരത്തിലുള്ള സൂക്ഷ്മജീവികൾ ഉണ്ട് അല്ലെങ്കിൽ അപ്പോൾ ഇവയിൽ വച്ച് തന്നെ നമുക്ക് നമ്മുടെ ശരീരത്തിലെ ആവശ്യമായിട്ടുള്ള ഇത്തരത്തിലുള്ള പ്രോബയോട്ടിക് അതിനെ നമുക്ക് വളർത്തിയെടുക്കാൻ വേണ്ടി നമ്മളെ വളരെയധികം സഹായിക്കണം ഒന്ന് ആണ് ഇത് നിങ്ങൾ എത്ര ആളുകൾ ചെയ്യുന്നുണ്ട് എന്ന് എനിക്കറിയില്ല അതിനെ നമ്മളെ സഹായിക്കുന്ന ഒന്ന് ആണ് യോഗർട്ട് അല്ലെങ്കിൽ തൈര് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.