ഈ ഭക്ഷണം ഇതുപോലെ കഴിക്കുക ആണ് എന്നുണ്ടെങ്കിൽ നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറത്തുപോകും

ഇന്ന് നമ്മുടെ ചുറ്റിലും ഉള്ള ആളുകൾ വളരെയധികം ശ്രദ്ധിക്കുന്ന അല്ലെങ്കിൽ നോക്കുന്ന ഒരു കാര്യമാണ് കൊളസ്ട്രോൾ അല്ലെങ്കിൽ നമ്മുടെ ബ്ലഡിലെ ഷുഗർ ലെവൽ എന്നൊക്കെ ഉള്ളത് അതുപോലെതന്നെ ഇതും കൂടുതൽ ആളുകൾ ഇതുപോലെ വളരെ കാര്യമായിട്ട് ശ്രദ്ധയോടെ നോക്കുന്ന മറ്റൊരു കാര്യം ഉണ്ട് അതാണ് നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡിനെ അളവ് എന്ന് ഉള്ളത്. പണ്ടൊക്കെയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ഇടയിൽ ആളുകൾക്ക് യൂറിക് ആസിഡ് ശരീരത്തിൽ കൂടുന്ന പ്രശ്നങ്ങൾ ഒക്കെ കുറവായിരുന്നു കൂടിയ ആളുകളൊന്നും ഇല്ലായിരുന്നു എന്നാൽ ഇന്ന് നമ്മൾ നോക്കുക ആണ്.

എന്ന് ഉണ്ടെങ്കിൽ അളവ് ശരീരത്തിൽ ആളുകളുടെ എണ്ണം വളരെയധികം കൂടുതലാണ് അപ്പോൾ ആദ്യം തന്നെ നമുക്ക് എന്താണ് ഈ ഒരു യൂറിക് ആസിഡ് എന്ന് പറയുന്നത് എന്ന് നോക്കാം. നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥത്തിൽ നമ്മൾ പ്യൂരിൻ അതുപോലെതന്നെ പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ വളരെയധികം ആയിട്ട് കഴിക്കുമ്പോൾ ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളുടെ അല്ലെങ്കിൽ ഇതിലെ പ്രോട്ടീന്റെ ഒക്കെ ദഹനത്തിന് ശേഷം ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് വേസ്റ്റ് മെറ്റീരിയൽ ആണ് എന്ന് പറയുന്നത്. അപ്പോൾ സാധാരണരീതിയിൽ.

ഇങ്ങനെ ഉണ്ടാകുന്ന യൂറിക് ആസിഡ് എന്ന് പറയുന്നത് മൂത്രത്തിലൂടെ ആണ് പുറന്തള്ളപ്പെടുന്നത് അതായത് നമ്മുടെ കിഡ്നി വഴി ഇത് മൂത്രത്തിലൂടെ ആണ് ഇത് പുറന്തള്ളപ്പെടുന്നത് എന്നാൽ ചില കേസുകളിൽ ഒക്കെ ഇത് നമ്മുടെ ശരീരത്തിന് മറ്റ് പല ഭാഗങ്ങളിൽ ആയിട്ട് കാണപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു അപ്പോഴാണ് ഈ ഒരു യൂറിക് ആസിഡ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നത് സ്ത്രീകളെ അപേക്ഷിച്ച് സ്ത്രീകളെക്കാൾ കൂടുതൽ ആയിട്ട് പുരുഷന്മാരിലാണ് യൂറിക് ആസിഡ് മൂലമുള്ള പ്രശ്നങ്ങൾ കൂടുതലായിട്ട് കണ്ടുവരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.