വെള്ളപോക്ക് അഥവാ ലൂക്കോറിയ എന്നത് നിങ്ങൾ നിസ്സാരമായി തള്ളരുത് വീട്ടിൽ നിന്ന് തന്നെ നമുക്ക് എളുപ്പത്തിൽ മാറ്റാം

ഇന്ന് നമ്മൾ സ്ത്രീകൾ ഏറ്റവും കൂടുതലായിട്ട് നേരിടുന്നതും അതുപോലെതന്നെ സ്ത്രീകൾ പുറത്തു പറയാൻ മടിക്കുന്നതും ആയിട്ടുള്ള ഒരു പ്രശ്നത്തെപ്പറ്റിയാണ് നമ്മൾ ഇവിടെ സംസാരിക്കുന്നത് അതായത് ലൂക്കോറിയ അല്ലെങ്കിൽ വെള്ളപോക്ക് അല്ലെങ്കിൽ ഒരുക്കം എന്ന പേരുകളിൽ ഒക്കെ അറിയപ്പെടുന്ന ഒരു അവസ്ഥ ആണ് ഇത് അതായത് സ്ത്രീകൾക്ക് അവരുടെ യോനിയും ഭാഗത്ത് അവിടത്തെ പി എച്ച് ക്രമീകരിക്കുന്നതിന് വേണ്ടിയിട്ട് ശരീരം തന്നെ ഒരു ദ്രാവകം പുറപ്പെടുവിക്കുന്നുണ്ട്.

അതിനെ നമ്മുടെ പച്ച മുട്ടയുടെ വെള്ള പോലെ ഉള്ള ഒരു ദ്രാവകമാണ്. ഇതിന് അത്തരത്തിൽ പ്രത്യേകിച്ച് മണമോ അല്ലെങ്കിൽ നിറത്തിൽ വ്യത്യാസങ്ങളോ അങ്ങനെ ഒന്നും തന്നെ കാണുന്നില്ല അതുപോലെതന്നെ ആർത്തവം ഉള്ള സ്ത്രീകളിൽ അല്ലെങ്കിൽ തുടങ്ങിയിട്ടുള്ള പെൺകുട്ടികളിൽ ഒക്കെ ആർത്തവം ഉണ്ടാകുന്നതിന് കുറച്ച് ദിവസം മുൻപ് ആയിട്ടോ അല്ലെങ്കിൽ ആർത്തവം ഉണ്ടായതിനെ കുറിച്ച് ദിവസം ശേഷം ആയിട്ടോ ഒക്കെ.

അതുപോലെ തന്നെ പ്രഗ്നൻറ് ആയിട്ട് ഉള്ള സ്ത്രീകളിൽ അല്ലെങ്കിൽ ഓവുലേഷന്റെ സമയത്ത് ഈ സമയങ്ങളിൽ ഒക്കെ തന്നെ ചിലപ്പോൾ ഈ ഡിസ്ചാർജിന്റെ അളവ് കുറച്ച് കൂടുതൽ ആയിട്ട് കാണപ്പെടുന്നതും ആണ്. ഇത് ഒക്കെ തന്നെ വളരെ നോർമൽ ആയിട്ടുള്ള കാര്യങ്ങളാണ് ഇതിനെ നമ്മൾ ഫിസിയോളജിക്കൽ ലൂക്കോറിയ എന്ന് ആണ് വിളിക്കുന്നത്. പിന്നെ എപ്പോഴാണ് ഇതിനെ നമ്മൾ പേടിക്കേണ്ടത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയിത്തന്നെ കാണുക.