ഡിസ്ക് പ്രോബ്ലം ഉണ്ടാകുന്ന നടുവേദന അതുപോലെതന്നെ കാല് വേദന എന്നിവ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറ്റിയെടുക്കാം

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ലോ ബാക്ക് പെയിൻ എന്നതിനെപ്പറ്റി ആണ് അതായത് നമുക്ക് സാധാരണ ഉണ്ടാകുന്ന നടുവേദന എന്ന വിഷയത്തെപ്പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുക അപ്പോൾ ഈ നടുവേദന എന്ന് പറയുന്നത് വളരെ കോമൺ ആയിട്ട് ഒരുപാട് ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അതായത് നമ്മൾ ഇപ്പോൾ ഒരു നൂറ് ആളുകൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതിൽ ഒരു 80 ശതമാനം ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് നടുവേദന.

എന്ന് പറയുന്നത് അപ്പോൾ ഇത്തരത്തിൽ നടുവേദന ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം എന്ന് ഉള്ളത് നമുക്ക് ഉണ്ടാകുന്ന ഡിസ്ക് പ്രോബ്ലം ആണ് അതായത് ഡിസ്ക് ബൾജ്ജ് ചെയ്യുമ്പോൾ ആണ് കൂടുതൽ ആളുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അതായത് നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ വരുന്നത് ഇനി പ്രധാനമായിട്ടും ഇത്തരത്തിൽ ഡിസ്ക് ബൾജ്ജ് ചെയ്യുന്ന ആളുകളിൽ ഉണ്ടാകുന്ന പ്രധാന സിംറ്റംസ് എന്തൊക്കെയാണ് എന്നത് നമുക്ക് നോക്കാം. സാധാരണ നമ്മുടെ അടുത്ത്.

വരുന്ന രോഗികൾ പേഷ്യൻസ് പറയുന്ന പ്രശ്നമാണ് ഡോക്ടർ എനിക്ക് നടുവേദന ഉണ്ട് എന്ന് ഉള്ളത് ഇനി കുറച്ചു കൂടി ആയിട്ട് സിവിയർ വരുന്ന കേസുകൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അവർ പൊതുവായിട്ട് പറയുന്ന കാര്യങ്ങൾ ആണ് എനിക്ക് നടുമുതൽ കാലു വരെ വളരെയധികം പരിപ്പ് വേദന ഒക്കെ ആണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് കഫ് മസിൽസിന്‍റെ അവിടെയൊക്കെ വളരെയധികം വേദന അനുഭവപ്പെടുന്നത് ആയിട്ട് അവർ പറയാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.