ശരീരത്തിൽ മാറാത്ത വേദന ക്ഷീണം വേദന കൊണ്ട് ഉറങ്ങാൻ പറ്റാത്ത അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളുണ്ട് എന്ന് ഉണ്ടെങ്കിൽ ഇതാണ് പരിഹാരം

ഇന്ന് നമ്മൾ എവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് നമ്മുടെ ഒരുപാട് ആളുകൾക്ക് വളരെ കോമൺ ആയിട്ട് കണ്ട് വരുന്നതും എന്നാൽ വളരെ വ്യത്യസ്തമായിട്ട് ഉള്ള ചില ലക്ഷണങ്ങൾ കാണിക്കുന്നത് ആയിട്ട് ഉള്ള ഒരു രോഗാവസ്ഥയെ പറ്റി ആണ് നമ്മൾ സംസാരിക്കുന്നത് അതായത് ഈ രോഗത്തിന്റെ പേര് ആണ് ഫൈബ്രോമയാൾജിയ എന്ന് ഉള്ളത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഒരു ഫൈബ്രമയോളജി ഉണ്ടാകുന്നത്.

അതുപോലെതന്നെ നമുക്ക് എന്തൊക്കെയാണ് അതിന്റെ ലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ നോക്കാം. സാധാരണയായിട്ട് ഈയൊരു ഫൈബ്രോമയോളജിയ എന്ന് പറയുമ്പോൾ അത് ഉള്ള ഒരുപാട് പേഷ്യൻസ് അതായത് സാധാരണ ഒരു പേഷ്യന്റ് വന്നിട്ട് അവർക്ക് ശരീരം ആകെ ഒരു വേദന അനുഭവപ്പെടുന്നു വളരെയധികം വേദന ഇതുപോലെ ആകെ അനുഭവപ്പെടുമ്പോൾ അവർ പല ഡോക്ടറേറ്റ് മാറി കാണുന്നു അപ്പോൾ പല ടെസ്റ്റുകൾ പല ഡോക്ടർമാർ പറയുന്ന ടെസ്റ്റുകൾ ഒക്കെ ചെയ്തു നോക്കുന്നു. പലതരത്തിലുള്ള എക്സ് റേസ് എംആർഐ സ്കാനിംഗ്.

തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുന്നു. പക്ഷേ ഇത് എന്തൊക്കെ തന്നെ ചെയ്തു എന്ന് ഉണ്ടെങ്കിലും അവർക്ക് ഈ വേദനയുടെ കാരണം എന്താണ് എന്ന് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നില്ല. ഇവർക്ക് പ്രധാനമായിട്ടും വേദന ഉണ്ടാകുന്നത് നെഞ്ചിന്റെ ഭാഗത്ത് അതുപോലെ തന്നെ കയ്യിന്റെയും കാലിന്റെയും മേൽഭാഗത്ത് പുറം ഭാഗത്ത് തുടങ്ങി സ്ഥലങ്ങളിലൊക്കെ ആണ് പ്രധാനമായിട്ടും വേദന ഉണ്ടാകുന്നത്. ഈ സ്ഥലങ്ങളിൽ ഒക്കെ തൊടുമ്പോൾ ആണ് പ്രധാനമായും വേദന ഉണ്ടാവുക ഇതിനെ നമ്മൾ ടെൻഡർ പോയിന്റ്സ് എന്നാണ് വിളിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.