നമ്മുടെ ശരീരത്തിലെ സകല രോഗങ്ങളും മാറും നിങ്ങൾ ഈ ഭക്ഷണങ്ങൾ ഇങ്ങനെ കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ

ഇന്ന് ഞാൻ ഈ വീഡിയോയിൽ ഇവിടെ പ്രധാനമായിട്ടും പറയാൻ വേണ്ടി പോകുന്ന കാര്യം ഭക്ഷണവുമായി ബന്ധപ്പെട്ടിട്ടുള്ള കുറച്ചു കാര്യങ്ങൾ തന്നെയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ വേണ്ടി പോകുന്നത് അപ്പോൾ ഇതുമായി ബന്ധപ്പെട്ട ഞാൻ പ്രധാനമായിട്ടും ആളുകളോട് പറയുന്ന ഒരു കാര്യം ആണ് ഇൻപുട്ട് ഔട്ട്പുട്ട് തിയറി എന്നതിനെ പറ്റിയിട്ട്. നമ്മുടെ ഉള്ളിലേക്ക് പ്രധാനമായും ഇൻപുട്ട് എന്ന് പറയുമ്പോൾ രണ്ടു തരത്തിലാണ് നമ്മുടെ ഉള്ളിലേക്ക് പോകുന്നത് അതായത് ഒന്ന് നമ്മുടെ വായിലൂടെ നമ്മുടെ ഉള്ളിലേക്ക് പോകുന്നത് രണ്ടാമത്തേത് എന്ന് പറയുന്നത് നമ്മുടെ മൂക്കിലൂടെ നമ്മുടെ ഉള്ളിലേക്ക് എത്തുന്നത്

. ഇങ്ങനെ രണ്ടു തരത്തിലാണ് നമ്മുടെ ഉള്ളിലേക്ക് പ്രധാനമായും വസ്തുക്കൾ എത്തുന്നത് ഇതിൽ നമ്മുടെ മൂക്കിലേക്ക് പോകുന്നത് എന്ന് പറയുമ്പോൾ എത്തുന്ന കാര്യങ്ങളും എല്ലാം തന്നെ ഏറെക്കുറെ എപ്പോഴും സെയിം ആയിട്ടുള്ള കാര്യങ്ങളാണ് എന്നാൽ നമ്മുടെ വായിലൂടെ അകത്ത് എത്തുന്ന കാര്യങ്ങളിലാണ് മാറ്റങ്ങൾ അല്ലെങ്കിൽ ഡിഫറൻസ് ഒക്കെ ഉണ്ടാകുന്നത്. അതുപോലെതന്നെ നമ്മുടെ ഉള്ളിലൂടെ പോകുന്നത് എന്താണോ അത്.

അനുസരിച്ച് നമ്മുടെ ആരോഗ്യവും അതുപോലെതന്നെ നമുക്ക് വരുന്ന രോഗങ്ങളും ഒക്കെ പ്രധാനമായിട്ടും ഇരിക്കുന്നത് അതായത് നമ്മുടെ പോകുന്നത് അനുസരിച്ചിട്ട് ആണ് നമുക്ക് നമ്മുടെ ഹെൽത്ത് അല്ലെങ്കിൽ അത് ഒരു ഡിസീസ് ആയിട്ട് വരും അതായത് നമ്മൾ എന്ത് കഴിക്കുന്നു എന്ന് ഉള്ളത് ആണ് പ്രധാനമായിട്ടും ഇത്തരത്തിൽ നമ്മുടെ രോഗങ്ങൾക്ക് ഒക്കെ തന്നെ പ്രധാന കാരണം എന്ന് പറയുന്നത്. ആധുനിക വൈദ്യശാസ്ത്രം എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ കാര്യമായിട്ട് യാതൊരുവിധ സ്റ്റഡിയും നടത്താത്ത ഒരു മേഖല ആണ് അത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.