ഫിഷറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് മലം പോകുമ്പോൾ ഉണ്ടാകുന്ന വേദന ചൊറിച്ചിൽ പുകച്ചിൽ തുടങ്ങിയവ

ഫിഷർ അഥവാ മലദ്വാരത്തിന് ഉണ്ടാകുന്ന വിള്ളൽ എന്ന് ഉള്ളത് ഒരുപാട് ആളുകളെ നേരിടുന്ന ഒരു പ്രശ്നമാണ് ഇതിൽ തന്നെ ഫിഷർ എന്ന് പറയുന്ന ആ ഒരു പേര് എന്ന് ഉള്ളത് ഒരുപാട് ആളുകൾക്ക് അധികം അറിവ് ഉണ്ടാകുന്ന അല്ലെങ്കിൽ പരിചയമുണ്ടാകുന്ന ഒരു വാക്ക് ആയിരിക്കണം എന്ന് ഇല്ല എന്നാൽ അതിൻറെ ലക്ഷണങ്ങളൊക്കെ നമ്മൾ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരുപാട് ആളുകൾ നേരിടുന്ന ഒരുപാട് ആളുകൾ അനുഭവിക്കുന്ന പ്രശ്നമാണ് ഈ ഒരു ഫിഷർ എന്ന് പറയുന്ന പ്രശ്നമെന്ന് ഉള്ളത്. ഒരുപാട് ആളുകൾ ഇത് അനുഭവിക്കുന്നുണ്ട് പ്രധാനമായും മലം പോയിക്കഴിഞ്ഞു എന്ന് ഉണ്ടെങ്കിൽ.

കുറച്ച് മണിക്കൂർ നേരത്തേക്ക് അനുഭവപ്പെടുന്ന അവിടെ ഉണ്ടാകുന്ന വേദന അതുപോലെതന്നെ നീറ്റൽ പുകച്ചിലെ തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ ഒക്കെ ഒരുപാട് ആളുകൾ അനുഭവിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ ആണ്. എന്തുകൊണ്ടാണ് ഫിഷർ വരുന്നത് അപ്പോൾ കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്തൊക്കെയാണ് നമ്മൾ അതിനു വേണ്ടി മുൻകരുതലുകൾ അല്ലെങ്കിൽ തയ്യാറെടുക്കേണ്ടത് എങ്ങനെയാണ് ട്രീറ്റ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒക്കെ ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ പ്രധാനമായും ഡിസ്കസ് ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത്.

സ്ത്രീകളിലാണ് ഏറ്റവും കൂടുതൽ ആയിട്ട് മലദ്വാരത്തിന് ഉണ്ടാകുന്ന വിള്ളലുകൾ കൂടുതലായിട്ട് കണ്ടുവരുന്ന ഒരു അവസ്ഥ എന്ന് പറയുന്നത്. മലദ്വാരത്തിന് ചുറ്റിലും ആയിട്ട് ഉണ്ടാകുന്ന ചെറിയ പൊട്ടലുകൾ ഒക്കെ ആണ് നമ്മൾ ഫിഷർ എന്ന് പറയുന്നത്. അതായത് നമ്മുടെ മലം വളരെയധികം ആയിട്ട് മുറുകി പോകുന്ന ഒരു സമയത്ത് അല്ലെങ്കിൽ വളരെ കൂടുതൽ ആയിട്ട് ഒക്കെ മലം പോകുന്ന സമയത്ത് ഒക്കെ ആ ഒരു ഭാഗത്ത് ഉണ്ടാകുന്ന ചെറിയ പൊട്ടലുകൾ ഒക്കെയാണ് നമ്മൾ ഫിഷർ എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.