കേൾവി ശക്തി തന്നെ ഇല്ലാതെ ആയേക്കാം നിങ്ങളുടെ ചെവിയിൽ ഈ ലക്ഷണങ്ങൾ

ഞാനൊന്നും പറയാൻ പോകുന്നത് വിട്ടുമാറാത്ത ചെവി ഒലിപ്പും അതിൻറെ ചികിത്സാരീതികളും അതിനുവേണ്ടി നമ്മൾ എടുക്കണ്ട പപ്രെകോഷൻ പറ്റിയും ആണ്. ശരിക്കും ഇതിനെ നമ്മൾ മൂന്ന് ഭാഗമായിട്ടാണ് ഡിവിഷൻ ചെയ്തിരിക്കുന്നത്. ഔട്ടർ ഇയർ ഉണ്ട് ,ഇന്നർവെയർ ഉണ്ട് ,മിഡിൽ ഇയർ ഉണ്ട്. ചെവിയുടെ നടു ഭാഗത്തിൽ ചെവിയുടെ പാട തൊട്ട് ഉൾഭാഗം വരെയാണ് വരുന്നത്. അത് മൂക്കിലേക്ക് ഒരു കണക്ഷൻ ഉണ്ട്.

ഇരു ട്യൂബ് വഴിയാണ് കണക്ഷൻ പോകുന്നത് .അതുപോലെതന്നെ ചെവിയുടെ പിൻവശത്തുള്ള തലയോടിൽ ഉള്ള ഒരു ചെറിയ ഒരു സ്പേസ് മാസ്ലോയുടെ എന്നുപറഞ്ഞ ഒരു കണക്ഷൻ ഹെയർ സെല്ലിലേക്ക് വരുന്നുണ്ട്. ഈയൊരു ഭാഗത്ത് ഇൻഫെക്ഷൻ ആകുമ്പോഴാണ് പൊതുവേ ചെവിയിൽ ഒലിപ്പു ഒക്കെ ഉണ്ടാകുന്നത്. അപ്പോൾ ആദ്യമായി ഈയൊരു ഭാഗത്തേക്ക് ഇൻഫെക്ഷൻ സ്പ്രെഡ് ആകുമ്പോൾ ആദ്യം അവിടെ ഒരു നീർക്കെട്ട് ഉണ്ടാകും.

ഈ നീർക്കെട്ട് വരുമ്പോൾ അവിടെ അത് നിറഞ്ഞു നിറഞ്ഞു പിന്നീടത് പഴുപ്പ് ആയി മാറും. ഇത് അവിടെനിന്ന് പൊട്ടിയൊലിച്ച് നമ്മുടെ ചെവിയുടെ കനാൽ വഴി പുറത്തേക്ക് വരുകയാണ് ചെയ്യുന്നത് .ഇത് പൊട്ടിയൊലിക്കുന്നത് ചെവിയുടെ പാടയിൽ ഒരു ചെറിയ ഹോള് പോലെ ഉണ്ടായിട്ടാണ് പുറത്തേക്ക് വരുന്നത്. ഇങ്ങനെയാണ് ആദ്യമാദ്യം ഇൻഫെക്ഷൻ ഡെവലപ്പ് ആയി വരുന്നത്.

ഈയൊരു ഇൻഫെക്ഷൻ വീണ്ടും വീണ്ടും റിപ്പീറ്റ് ആയി വരുമ്പോൾ ഈ പാടയിൽ യിലുള്ള ഹോൾ വലുതായി വരും . പിന്നീട് അത് പർമേനൻ്റ് ആയി നിൽക്കുന്ന ഒന്നായി മാറും. ഇങ്ങനെ വരുമ്പോൾ ആണ് ഇതൊരു ക്രോണിക് ഡിസീസ് ആയി വരുന്നത്. ചെവിയിൽ ഇൻഫെക്ഷൻ സ്പ്രെഡ് ആവുന്നത് തന്നെ നമ്മുടെ ടോൺസിൽ നിന്നും ഒക്കെയാണ്.