ഈ ഭക്ഷണങ്ങൾ നിങ്ങൾ കൊടുത്താൽ കുട്ടിയുടെ വയർ ഉറച്ചു പോകും നിങ്ങൾ ഒരിക്കലും ഈ ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കരുത്

നമ്മുടെ ക്ലിനിക്കിൽ വരുന്ന ഒട്ടുമിക്ക അമ്മമാരുടെയും ഒരു പരാതിയാണ് അവരുടെ കുട്ടികൾ തീരെ ഭക്ഷണം കഴിക്കുന്നില്ല ഭക്ഷണം കഴിക്കാൻ വേണ്ടിയിട്ട് അവർക്ക് ഒരു മടുപ്പ് ആണ് അല്ലെങ്കിൽ മടിയാണ് എപ്പോഴും കളിയും ചിരിയും ഒക്കെ ആയിട്ട് കളിച്ചു ചിരിച്ചു നടക്കുക എന്ന് മാത്രമാണ് ഭക്ഷണം അവർക്ക് വേണ്ട ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു താല്പര്യം പ്രകടിപ്പിക്കുന്നില്ല അപ്പോൾ സ്കൂളിലേക്ക് കൊടുത്തുവിടുന്നത് സ്കൂളിലെ ആണ് എന്ന് ഉണ്ടെങ്കിൽ തിരികെ വീട്ടിൽ വന്നിട്ട് ആണ് എന്നുണ്ടെങ്കിൽ തീരെ കുട്ടികൾ ഭക്ഷണം കഴിക്കാൻ വേണ്ടിയിട്ട് സമ്മതിക്കുന്നില്ല കൂട്ടാക്കുന്നില്ല.

അവൾക്ക് ഒരു മടുപ്പ് ആണ് ഭക്ഷണം കഴിക്കാൻ വേണ്ടിയിരുന്ന ഒന്നോ രണ്ടോ സ്പൂൺ എങ്ങാനും അവർ കഴിക്കും എന്നിട്ട് അവർ തിരികെ വീണ്ടും പോകും. ഇങ്ങനെ ഒത്തിരി കംപ്ലൈന്റ്സ് ആണ് പേരൻസ് കൂടുതലായിട്ട് പറയുന്നത് അപ്പോൾ കുട്ടികളിൽ ഇത്തരം ഭക്ഷണം കഴിക്കാൻ വേണ്ടിയിട്ട് താല്പര്യമില്ലായ്മ അല്ലെങ്കിൽ മടിയൊക്കെ ഉണ്ടാക്കുന്ന കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് ഉള്ളത് അതുപോലെതന്നെ നമുക്ക് ഇത് എങ്ങനെയൊക്കെ രീതിയില് അല്ലെങ്കിൽ എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളൊക്കെ പറ്റിയിട്ട് അങ്ങനെ.

നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയുടെ പ്രധാനമായിട്ടും സംസാരിക്കാൻ വേണ്ടി പോകുന്ന ഒരു വിഷയം എന്ന് പറയുന്നത് അതിൽ നമുക്ക് ഭക്ഷണത്തിലൂടെ തന്നെ എങ്ങനെ പരിഹരിക്കാം എന്നാണ് നമ്മൾ ഇവിടെ പറയുന്നത് സാധാരണ ആയിട്ട് ഒരു കുട്ടിയുടെ വെയിറ്റ് എന്ന് പറയുന്നത് നമ്മൾ കണക്കാക്കുന്നത് ഒരു 2.45 മുതൽ ഒരു നാല് കാല് അല്ലെങ്കിൽ ഒരു വെയിറ്റ് ആണ് നമ്മൾ ഒരു ബർത്ത് വെയിറ്റ് ആയിട്ട് പൊതുവേ കണക്കാക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.