സന്ധ്യയ്ക്ക് വിളക്ക് മൂന്നു കാര്യങ്ങൾ ഒരിക്കലും ചെയ്യരുത് വീട് മുടിയും ഉറപ്പ്

വിശ്വാസപ്രകാരം നോക്കുമ്പോൾ നമുക്ക് ഏറ്റവും പ്രാധാന്യം ഉള്ള ഒരു സമയം സന്ധ്യാസമയം എന്ന് പറയുന്നത് അതായത് ദൈവത്തിൻറെ ഒരു സാഹിത്യം ഭൂമിയിൽ നിലനിൽക്കുന്ന അല്ലെങ്കിൽ വിളങ്ങുന്ന ഒരു സമയമാണ് സന്ധ്യസമയം എന്ന് പറയുന്നത് ദേവത ആയിട്ട് ഉള്ള ലക്ഷ്മി ദേവി തിളങ്ങുന്ന നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന സമയം ആണ് സന്ധ്യാനേരം എന്ന് പറയുന്നത് അപ്പോൾ പ്രധാനമായിട്ടും പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നമുക്ക് ഒരു സന്ധ്യാസമയം കഴിഞ്ഞാൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ഒരു സമയമാണ് ഒരിക്കലും നമ്മൾ ചെയ്യാൻ വേണ്ടി പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

ഒരു കാരണവശാലും ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ ആ ഒരു സമയത്ത് നേരത്തെ വിളക്കുകൾക്ക് പ്രാർത്ഥന കഴിഞ്ഞാൽ ചെയ്യാൻ വേണ്ടി പാടുള്ളതല്ല. ദൈവത്തെ ഓർത്ത് ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്ന ഈ ഒന്ന് രണ്ട് കാര്യങ്ങൾ നിങ്ങൾ ഒരിക്കലും ആ ഒരു സമയത്ത് ചെയ്യാൻ വേണ്ടി പാടുള്ളതല്ല മരണ ദുഃഖം ആയിരിക്കും അതിന്റെ ഫലം എന്ന് പറയുന്നത് അപ്പോൾ നമുക്ക് ആദ്യം തന്നെ പറയാനുള്ള ഒരു കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഇത് സെപ്റ്റംബർ ഒന്നാം തീയതിയാണ്.

എല്ലാ മാസത്തേയും പോലെ നമ്മൾ ഈ ഒരു മാസവും ഈയൊരു മാസത്തിന്റെ തുടക്കം ഒന്നാം തീയതി അതിന്റേതായ പ്രത്യേക പൂജകളും പ്രാർത്ഥനകളും ഒക്കെ നമ്മൾ നടത്തുന്നുണ്ട്. അപ്പോൾ ഇന്നത്തെ ഈ ഒരു സന്ധ്യാ പൂജയിൽ പൂജയിൽ നിങ്ങൾ ആർക്കെങ്കിലും ഒക്കെ തന്നെ ഉൾപ്പെടുത്തണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ പേരും നാളും ഈ കമൻറ് ബോക്സിൽ രേഖപ്പെടുത്തേണ്ടത് ആണ് ഞാൻ കുറിച്ച് എടുത്ത് സന്ധ്യ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായും തന്നെ കാണുക.