ഈയൊരു ചെറിയ ടിപ്സിലൂടെയും അതുപോലെതന്നെ നമ്മൾ ചെയ്യുന്ന എക്സസൈസിലൂടെയും ഒക്കെ തന്നെ നമുക്ക് ഉപ്പുറ്റി വേദനയും മാറ്റാൻ വേണ്ടി സാധിക്കുന്നത് ആണ്

ഒട്ടുമിക്ക സ്ത്രീകളും പറയുന്ന ഒരു വിഷയമാണ് അവരുടെ കാലിന്റെ ഉപ്പൂറ്റി വേദന അതുപോലെതന്നെ കാൽപാദത്തിന് ഉണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ പരിപ്പ് തുടങ്ങിയിട്ടുള്ള പ്രശ്നങ്ങളൊക്കെ ഒരുപാട് ആളുകൾ വന്ന് പറയുന്ന ഒരു പ്രശ്നമാണ് നമുക്ക് അറിയാം നമ്മുടെ കാൽമുട്ടിന്റെ വേദന അതുപോലെതന്നെ നടി വേദന ഒക്കെ നമ്മൾ പറയുന്നതുപോലെ അതൊക്കെ നമ്മൾ എത്ര ഇമ്പോർട്ടൻസ് കൂടി കാണുന്നുവോ അതുപോലെ തന്നെ വളരെ ഇമ്പോർട്ടൻസ് ആയിട്ട് കാണുന്ന ഒരു കാര്യം തന്നെയാണ് നമ്മുടെ കാൽപാദം അല്ലെങ്കിൽ ഉപ്പൂറ്റി എന്നൊക്കെ പറയുന്നത് കാരണം.

നമ്മുടെ കാൽപാദം എന്നൊക്കെ പറയുമ്പോൾ അത് നമ്മുടെ ഈ ഒരു ബോഡിയുടെ മുഴുവൻ ഭാരവും താങ്ങുന്ന ഒരു ഇടമാണ് നമ്മുടെ കാൽപാദം അല്ലെങ്കിൽ നമ്മുടെ ഉപ്പൂറ്റി എന്നൊക്കെ പറയുന്നത് അപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഈ ഉപ്പൂറ്റി വേദന എന്നൊക്കെ ഉള്ളത് അപ്പോൾ നമുക്ക് ഇന്ന് ഈ ഒരു വിഷയത്തെ സംബന്ധിച്ച് നമുക്ക് ഇവിടെ സംസാരിക്കാവുന്നതാണ് അപ്പോൾ എന്താണ് പ്രധാനമായിട്ടും ഈ ഒരു വേദന ഉപ്പൂറ്റി വേദന തുടങ്ങിയ.

പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്താണ് എന്ന് നമ്മൾ നോക്കുക ആണ് എന്നുണ്ടെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട അതിന്റെ കാരണവും ഏറ്റവും കോമൺ ആയിട്ട് കാണുന്നതും ആയിട്ടുള്ള ഒരു പ്രശ്നമാണ് പ്ലാൻറ ഫേഷ്യടിസ് എന്ന ഉള്ളത് അപ്പോൾ നമുക്ക് ആദ്യം എന്താണ് പ്ലാന്റാ ഫേഷ്യ എന്താണ് എന്ന് നോക്കാം നമ്മുടെ കാലിലെ പെരുവിരലിലെ നമ്മുടെ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്ന ഒരു പാട ആണ് ഇത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.