ഇത് 2 തുള്ളി പുരട്ടി മുഖത്ത് മസാജ് ചെയ്താൽ ഒരാഴ്ച കിടക്കുന്നതിന് മുമ്പ്

നമ്മളിൽ പലരും നൈറ്റ് സിറം ഒക്കെ ഉപയോഗിക്കുന്നതിനു വേണ്ടി നൈറ്റ് സിറം ഒക്കെ വാങ്ങി ഉപയോഗിക്കാറുണ്ട്. പക്ഷേ ഇനി ഐറ്റം ഉപയോഗിക്കുന്നതുകൊണ്ട് വളരെയധികം ഗുണങ്ങൾ ഉണ്ട് എങ്കിൽ തന്നെയും ഇതിൻറെ വില പലപ്പോഴും പലർക്കും താങ്ങാൻ പറ്റുന്നതിലും ഏറെയാണ്. അപ്പോൾ നമ്മൾ ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഈസി ആയിട്ടും വളരെ പെട്ടെന്ന് തന്നെ വളരെയധികം ഗുണങ്ങൾ ഉള്ള ഒരു നൈറ്റ് സിറം എങ്ങനെ നമുക്ക് നമ്മുടെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നും അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നുമാണ്…

അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഇത് തയ്യാറാക്കേണ്ട വിധവും ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും നോക്കാം.അപ്പോൾ നമ്മുടെ നൈറ്റ് സിറം തയ്യാറാക്കുന്നതിനു വേണ്ടി നമുക്ക് ആദ്യമേ തന്നെ വേണ്ടത് കുറച്ച് കറ്റാർവാഴജെൽ ആണ്.ഒരു ടീസ്പൂൺ കറ്റാർവാഴജെൽ ആണ് ഇതിനായി ആവശ്യമുള്ളത്. ഇത് നിങ്ങൾ കളർ ചേർക്കാത്ത കറ്റാർവാഴജെൽ ആണ് എടുക്കുന്നതെങ്കിൽ അതാണ് കൂടുതൽ നല്ലത്. ഇനി നമ്മൾ എടുത്ത ഈ കറ്റാർവാഴജെലിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ ഒഴിച്ചു കൊടുക്കുക .

അതിനുശേഷം ഒരു ടീസ്പൂൺ ആൽമണ്ട് ഓയിൽ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ വെളിച്ചെണ്ണ ,അര ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ. വൈറ്റമിൻ ഇ ഓയിലിന് പകരം വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഒരെണ്ണം പൊട്ടിച്ച് ഒഴിച്ചാലും മതി.പിന്നെ ഞാൻ ഇവിടെ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളുടെയും ഓൺലൈനായി വാങ്ങാനുള്ള ലിങ്ക് എൻറെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇടാം.

അപ്പോൾ നിങ്ങൾക്ക് അതിലൂടെ ഇതെല്ലാം വാങ്ങാവുന്നതാണ് .അവസാനം നമുക്ക് ഇതിലേക്ക് ഒരു മൂന്ന് ഡ്രോപ്പ് റോസ് എസൻഷ്യൽ ഓയിലും കൂടി ഇതിലേക്ക് ചേർക്കുക. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക .നിങ്ങൾ ആദ്യം ഇതൊന്നു മിക്സ് ചെയ്തു തുടങ്ങുമ്പോൾ ഇതു വളരെ വാട്ടറി ആയിട്ടും ഓയിലി ആയിട്ടും ഇരിക്കുന്നതായി നിങ്ങൾക്ക് ഫീൽ ചെയ്യും . പക്ഷേ ഇങ്ങനെ പതുക്കെ ഇളക്കി വരുമ്പോൾ ഇത് നല്ല ക്രീമി പരുവമാകും. അപ്പോൾ നമുക്ക് ഇത് നന്നായിട്ട് ഒന്ന് ഇളക്കി എടുക്കാം.