ഈ പറയുന്ന ആളുകളിൽ ഉള്ള വ്യക്തികൾ പരസ്പരം വിവാഹം കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് മരണ ദുഃഖം ആയിരിക്കും ഫലം ജീവിതം എന്നുള്ളത് നരക തുല്യമായിരിക്കും എന്നാൽ അതിന് പരിഹാരം ഉണ്ട് അത് ഇതാണ്

നമ്മുടെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമയം ആണ് അല്ലെങ്കിൽ ഒരു കാര്യമാണ് വിവാഹം എന്ന് പറയേണ്ട അതായത് രണ്ട് വിഭിന്നമായിട്ടുള്ള സാഹചര്യത്തിൽ ജനിച്ച ജീവിച്ചിട്ടുള്ള വ്യക്തികളുടെ വിഭിന്നമായിട്ടുള്ള സ്വഭാവം ഒക്കെ ഉള്ള വ്യക്തികൾ ജീവിതത്തിന്റെ ഒരു കാലഘട്ടം എത്തുമ്പോൾ അല്ലെങ്കിൽ ഒരു സമയം എത്തുമ്പോൾ ഇനി മുതൽ ഒന്നിച്ച് ജീവിക്കുന്നതിനു വേണ്ടി പരസ്പരം സ്നേഹിച്ചും കലഹിച്ചും ഒക്കെ തന്നെ ഇനി ഒന്നിച്ച് ജീവിതാവസാനം വരെ ജീവിക്കാൻ വേണ്ടി എടുക്കുന്ന ഒരു തീരുമാനം അല്ലെങ്കിൽ തുടങ്ങുന്ന ഒരു സമയം ആണ് ഈ വിവാഹം എന്നു പറയുന്നത്.

അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന പ്രാധാന്യമുള്ള ഒരു മുഹൂർത്തമാണ് നമ്മുടെ വിവാഹം എന്ന് ഉള്ളത് അപ്പോൾ ഈ ഒരു വിവാഹം എന്ന് പറയുമ്പോൾ അതിൽ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ വരുന്നുണ്ട് അതായത് ഒന്നാമത്തേത് എന്ന് പറയുമ്പോൾ മനപ്പൊരുത്തവും രണ്ടാമത്തേത് എന്ന് പറയുമ്പോൾ വിവാഹ പൊരുത്തവും ആണ് ഇതിൽ മനപ്പൊരുത്തം മാത്രം വെച്ചുകൊണ്ട് വിവാഹ പൊരുത്തം.

ഇല്ലാതെ നമ്മൾ വിവാഹം കഴിക്കാൻ വേണ്ടി ഒരുങ്ങുകയാണ് എന്ന് ഉണ്ടെങ്കിലും അല്ലെങ്കിൽ വിവാഹ പൊരുത്തമില്ല മനപ്പൊരുത്തം മാത്രമേയുള്ളൂ എന്നൊക്കെ ഉണ്ട് എങ്കിലും ആ ഒരു വിവാഹം എന്ന് പറയുന്നത് പൂർണമായി വിജയിക്കുവാനോ അല്ലെങ്കിൽ പൂർണവിജയം ആകുന്നതിനും ഒന്നും സാധിക്കുക ഇല്ല എന്ന് ഉള്ളത് ആണ് പ്രധാനപ്പെട്ട ഒരു കാര്യം എന്ന് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.