തടി കുറയ്ക്കുന്നതിനു വേണ്ടിയുള്ള സൂത്രങ്ങൾ ഡോക്ടർ പങ്ക് വയ്ക്കുന്നു നിങ്ങൾക്ക് ജിമ്മിൽ പോകേണ്ട ആവശ്യമില്ല എക്സസൈസ് ചെയ്യേണ്ട ആവശ്യമില്ല

നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വളരെ ആരോഗ്യത്തോടുകൂടി അതുപോലെതന്നെ വളരെ എനർജി കൂടി ഇരിക്കുക എന്നുള്ളത് വളരെ എനർജറ്റിക്കായിട്ടൊക്കെ ഇരിക്കുക എന്നുള്ളത് നമുക്ക് എല്ലാവർക്കും വളരെയധികം താല്പര്യമുള്ള ഇഷ്ടമുള്ള ഒരു കാര്യമാണ് നമ്മൾ നോക്കി കഴിഞ്ഞാൽ മനസ്സിലാകും നമ്മുടെ എല്ലാവരുടെയും ശരീരപ്രകൃതി എന്ന് പറയുന്നത് വളരെ വ്യത്യാസം ആണ് ചിലത് നല്ല രീതിയിൽ മിനിട്ട് ആണ് എന്ന് ഉണ്ടെങ്കിൽ മറ്റുചിലർ ആകട്ടെ കുറച്ച് തടിയുള്ള രീതിയിലുള്ള ശരീര പ്രകൃതി ആയിരിക്കും അവർക്ക് ഉണ്ടാവുക.

അപ്പോൾ ഈ തടി ഉള്ള ആളുകൾക്ക് അവരുടെ തടി മൂലം അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒക്കെ ഉണ്ട് അതായത് അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആണോ തടിമൂലം അവർക്കുണ്ടാകുന്ന ചില പ്രശ്നങ്ങളാണ് കുറച്ച് നടക്കുമ്പോൾ തന്നെ അവർക്ക് കിതപ്പ് അനുഭവപ്പെടുക അതുപോലെതന്നെ അമിതവണ്ണം ഉള്ളവരിൽ കണ്ണൂരിന് പ്രശ്നമാണ് അവർക്ക് കാലിന്റെ മുട്ടിന് വേദന ഉണ്ടാവുക അതുപോലെ തന്നെ കൂർക്കം വലി തുടങ്ങിയ പ്രശ്നങ്ങളൊക്കെ നമ്മൾ അവരെ കണ്ടുവരുന്ന ചില പ്രശ്നങ്ങൾ ആണ് അപ്പോൾ ഈ ഒരു അമിതവണ്ണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നമ്മുടെ ശരീരത്തിൽ അമിതമായിട്ടുള്ള അളവിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ ആണ്. ഇനി നമ്മുടെ ആന്തരിക അവയവങ്ങളുടെ ചുറ്റും ആയിട്ട് ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ അതുമായിട്ടുള്ള പ്രശ്നങ്ങൾ നമുക്ക് വരാം ഇപ്പോൾ നമ്മുടെ ഹൃദയത്തിന് ചുറ്റും ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുക ആണ് എന്നുണ്ടെങ്കിൽ നമുക്ക് തുടങ്ങിയ പ്രശ്നങ്ങൾ വരുന്നതിനുള്ള സാധ്യതയുണ്ട് അതുപോലെതന്നെ ചുറ്റും ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് കിഡ്നി ഫെയിലിയർ വരാം അതുപോലെതന്നെ പാൻക്രിയാസ് ചുറ്റും ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഷുഗർ തുടങ്ങിയിട്ടുള്ള ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകാനുള്ള സാധ്യതയുണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.