പ്രായപൂർത്തിയായ സ്ത്രീകളിൽ ഗർഭാശയം മുഴകൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ ശരീരം അതിനെ വേണ്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

ഇപ്പോൾ ഗൈനക്കോളജി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുവരുന്ന പ്രശ്നങ്ങൾ ആണ് ഗർഭാശയത്തിൽ മുഴ ആയിട്ട് വരുന്ന സ്ത്രീകൾ അല്ലെങ്കിൽ യൂട്രസിൽ ഉണ്ടാകുന്ന ഫൈബ്രോയിഡുകൾ എന്ന് പറയും ഇത്തരത്തിലുള്ള ഫൈബ്രോയ്ഡുകൾ ആയിട്ട് വരുന്ന ആളുകളുടെ എണ്ണം ഇപ്പോൾ നമുക്കടയിൽ വളരെ കൂടുതലാണ് പണ്ടൊക്കെ ആണ് എന്നുണ്ടെങ്കിൽ ഇത്തരത്തിൽ ഗർഭാശയം മുഴമൊക്കെ ഉണ്ടാകുന്നത് ഒരു 40 വയസ്സിന് മുകളിൽ അല്ലെങ്കിൽ 50 വയസ്സ് ഒക്കെ മുകളിലുള്ള സ്ത്രീകൾക്ക് ആണ് എന്ന് നമുക്ക് പറയാമായിരുന്നു എന്നാൽ ഇന്ന് അവസ്ഥ അങ്ങനെയല്ല വളരെ ചെറിയ.

ആളുകളിൽ പോലും ഒരു 25 വയസ്സിന് മുകളിലുള്ള ആളുകൾക്ക് പോലും പലപ്പോഴും ഗർഭാശയത്തിൽ മുഴ വരുന്ന ഒരു പ്രശ്നം അനുഭവിക്കുന്നവർ നമുക്ക് ഇടയിൽ ഉണ്ട് അല്ലെങ്കിൽ പലപ്പോഴും കുട്ടികൾ ഉണ്ടാകാത്ത കാരണം ഒക്കെ വന്ന് ചെക്ക് ചെയ്യുമ്പോൾ നോക്കുമ്പോൾ ഒക്കെ ആയിരിക്കും അവർക്ക് ഇത്തരത്തിൽ ഗർഭാശയത്തിൽ മുഴ ഉണ്ട് എന്ന കാര്യം ഒക്കെ മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത് അപ്പോൾ ഇന്ന് നമുക്ക് ഈ ഒരു വീഡിയോയിലൂടെ പ്രധാനമായും ഡിസ്കസ് ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത് ഇതുപോലെ ഉണ്ടാകുന്ന ഫൈബ്രോയിഡ് എന്ന വിഷയത്തെപ്പറ്റിയാണ് ഇത് നമുക്ക് എങ്ങനെയാണ് മാനേജ് ചെയ്യാൻ.

വേണ്ടി സാധിക്കും എങ്ങനെ നമുക്ക് ചികിത്സ മാറ്റാം എന്തുകൊണ്ട് ഇത് വരുന്നു തുടങ്ങിയ കാര്യങ്ങളെ പറ്റി ഒക്കെ നമുക്ക് ഇന്നത്തെ ഒരു വീഡിയോയിലൂടെ നോക്കാം. സാധാരണ നമ്മുടെ യൂട്രസിൽ ഉള്ളത് മൂന്ന് ലയേഴ്സ് ആണ് ഈ മൂന്ന് ലയറുകൾ എന്ന് പറയുന്നത് ഏറെക്കുറെ ഒരേപോലെ ഒരേ നിരപ്പിൽ ആയിട്ട് ഉള്ളത് ആണ് അപ്പോൾ ഒരേപോലെ നിരപ്പിൽ ആയിട്ട് ഉള്ളവയിൽ എന്തെങ്കിലും ചെറിയ തടിപ്പോ ഒക്കെ വരുമ്പോൾ ആണ് നമ്മൾ ഇതിനെ യൂട്രസിൽ മുഴ എന്ന രീതിയിലൊക്കെ പറയുന്നത് സാധാരണ മെൻസസ് ഉണ്ടാകുന്ന സമയത്ത് ഇതിന്റെ പുറത്തെ ഒരു പാളി മാത്രമാണ് പൊട്ടി പുറത്തേക്ക് ബ്ലഡ് ആയിട്ട് വരുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.