ഒരുപാട് പോലുമില്ലാതെ പൂർണമായി വെരിക്കോസ് വെയിൻ മാറ്റുന്നതിന് വേണ്ടി

നമ്മൾ പല ആളുകളുടെയും കാലുകളെയും കാണാറുള്ള ഒരു കാര്യമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് അതായത് കാലിൽ ഒക്കെ ഞരമ്പുകൾ തടിച്ച് ചുറ്റിപ്പട ചുണ്ടുകൂടി കിടക്കുന്ന ഒരു അവസ്ഥ നമുക്ക് ഒരുപാട് ആളുകളുടെ കാലിൽ ആണ് ഈ ഒരു പ്രശ്നം കാണുന്നത് അപ്പോൾ എന്താണ് ഈ ഒരു വെരിക്കോസ് വെയിൻ എന്ന് ഉള്ളതും നമുക്ക് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എങ്ങനെ നമുക്ക് ഇത് മാറ്റിയെടുക്കാം എന്തൊക്കെ ചികിത്സകളാണ് ഉള്ളത് തുടങ്ങിയ കാര്യങ്ങളെ പറ്റി.

ഒക്കെ നമുക്ക് ഇന്നത്തെ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാം നമുക്ക് അറിയാം നമ്മുടെ കാലിലേക്ക് വരുന്ന ഞരമ്പുകളിൽ ഉള്ളത് പ്രധാനമായി നമ്മൾ ശരീരത്തിലേക്ക് രണ്ട് തരത്തിലുള്ള രക്തക്കുഴലുകൾ ആണ് പ്രധാനമായിട്ടും ഉള്ളത് രണ്ട് തരത്തിലുള്ള രക്തക്കുഴലുകൾ ആണ് ഒന്നാമത്തെ ഇത് ആർട്ടറി എന്ന് പറയും അതായത് നമ്മുടെ ഹൃദയത്തിൽ നിന്നും രക്തം നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും അതായത് ശുദ്ധമായ രക്തം ശരീരത്തിലെ മറ്റ് പല അവയവങ്ങളിലേക്ക് എത്തിക്കുക എന്നത് ചെയ്യുന്നവ ആണ് ആർട്ട് എന്ന് പറയുന്നത് അതുപോലെതന്നെ പിന്നെ ഉള്ളത് ആണ്.

വെയ്ൻ എന്ന് ഉള്ളത് അതായത് നമ്മുടെ ശരീരത്തിലെ അവയവങ്ങളിൽ നിന്നും അശുദ്ധമായിട്ട് ഉള്ള രക്തം നമ്മുടെ ഹൃദയത്തിലേക്ക് തിരിച്ചു എത്തിക്കുക എന്നത് ആണ് വെയിൻ ചെയ്യുന്നത്. അപ്പോൾ നമ്മുടെ വെയിൽ സംഭവിക്കുന്ന ബ്ലോക്ക് മൂലം നമ്മുടെ കാലിൽ നിന്നും അശുദ്ധ രക്തം തിരിച്ച് ഹൃദയത്തിൽ എത്തിക്കാതെ വരികയും പകരം അത് കവികളിൽ തന്നെ കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസരം ഉണ്ടാക്കുന്നു ഇങ്ങനെയുള്ള വെരിക്കോസ് വെയിൻ ഉണ്ടാകുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക