മലം വളരെ ക്ലീനും ക്ലിയറും ആയി പോകുന്നതിനു വേണ്ടിയിട്ട് നിങ്ങൾ ഈ ഒരു അത്ഭുത വസ്തു കഴിച്ചാൽ മാത്രം മതി

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് നമുക്ക് ഒരുപാട് രോഗങ്ങൾക്ക് കാരണം ആയേക്കാവുന്ന നമ്മുടെ ശരീരത്തിൽ ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രശ്നത്തെപ്പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ പറയാൻ വേണ്ടി പോകുന്നത്.

അതായത് മഴ ബന്ധം എന്ന വിഷയത്തെപ്പറ്റി നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാവുന്നതാണ് നമുക്ക് അറിയാം നമ്മുടെ ശരീരത്തിൽ ശരിയായ രീതിയിൽ നമുക്ക് ദഹനം നടക്കണം എന്നുള്ളത് ഇത്തരത്തിൽ ശരിയായ രീതിയിൽ ദഹനം നടക്കുന്നത് പോലെ വളരെ ഇംപോർട്ടൻസ് ആയിട്ടുള്ള കാര്യം തന്നെ ആണ് ആ ഭക്ഷണ വസ്തുക്കളുടെ ശരിയായിട്ടുള്ള ആഗിരണവും അതുപോലെതന്നെ ശരിയായ രീതിയിൽ ഉള്ള വിസർജ്യം എന്ന് പറയുന്നത്.

അപ്പോൾ ഇതിൽ ശരിയായ രീതിയിൽ ഉള്ള വിസർജ്യം നടക്കുന്നില്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് അതുമൂലം വളരെ പല രോഗങ്ങളും ഉണ്ടാകുന്നതിനെ വേണ്ടി ഉള്ള സാധ്യത ഉണ്ട് അപ്പോൾ അതിനെ നമ്മൾ ഒരു ഉദാഹരണം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ കരൾ എന്ന് പറയുന്നത് ഒരു നല്ല ഒരു ഡിടോക്സിൻ ഓർഗൻ ആണ് അതായത്.

നമ്മുടെ ശരീരത്തിലെ ഉണ്ടാകുന്ന ഹോർമോണുകളുടെ എൻറെ പ്രോഡക്റ്റും അതുപോലെതന്നെ നമുക്ക് ശരീരത്തിൽ നമ്മൾ കഴിക്കുന്ന പല മരുന്നുകളുടെയും വേസ്റ്റ് പ്രോഡക്റ്റ് ഒക്കെ തന്നെ നമ്മുടെ ശരീരത്തിൽ നിന്ന് കളയുക എന്ന് ഉള്ളത് ചെയ്യുന്നത് ആണ് ഈ ഒരു കരൾ ചെയ്യുന്ന ഒരു പ്രധാന പ്രവർത്തി എന്ന് ഉള്ളത് അപ്പോൾ ഇത് നമ്മുടെ കരളിൽ നിന്ന് നേരെ എത്തുന്നത് നമ്മുടെ ദഹന ഇന്ദ്രിയത്തിലേക്കാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായും തന്നെ കാണുക.