കരൾ രോഗം ഒരു നിശബ്ദ കൊലയാളി ആണ് അവൻ ഒരു പ്രശ്നവും ഉണ്ടാക്കാതെ ഇങ്ങനെ നിൽക്കും ആൾക്ക് ഇത്തിരി വണ്ണം ഒക്കെ ഉണ്ടാകും അതുമായി അനുബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ അതായത് ഡയബറ്റിസ് ഹൈപ്പർടെൻഷൻ കൊളസ്ട്രോൾ അതോടനുബന്ധിച്ച് ഉണ്ടാകും അങ്ങനെ ഉള്ള ഒരാൾ പെട്ടെന്ന് ഒരു ദിവസം ആയിരിക്കും അദ്ദേഹം ചോരത്തിക്കുന്നത് അല്ല എന്ന് ഉണ്ടെങ്കിൽ വയറ്റിൽ നിന്ന് ചോര പോകുന്ന ഒരു അവസ്ഥ ഒക്കെ ഉണ്ടാകുന്നത്.
അങ്ങനെയുള്ള ഒരു അവസ്ഥ ഉണ്ടാകുമ്പോൾ പെട്ടെന്ന് ഡോക്ടറെ കാണിക്കുമ്പോൾ അല്ലെങ്കിൽ നമ്മൾ അത് മായി ബന്ധപ്പെട്ട ടെസ്റ്റ് ചെയ്യുമ്പോൾ ഒക്കെ ആയിരിക്കും അദ്ദേഹത്തിൻറെ ശരീരത്തിലെ കരളിൻറെ ഏകദേശം 90% പണിമുടക്കി എന്നത് നമ്മൾ അറിയുന്നത്. പലപ്പോഴും ഒരു തുള്ളി പോലും മദ്യപിക്കാത്ത ആളുകൾക്ക് വരെ ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നത് ആണ് വാസ്തവം എന്ന് പറയുന്നത് എന്ന് പറയുന്നത് ഇപ്പോൾ.
നമ്മുടെ ഇടയിൽ വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമായി മാറിയിരിക്കുകയാണ് ഏകദേശം 90 ശതമാനം ആളുകൾക്ക് എങ്കിലും ഫാറ്റി ലിവർ എന്ന് പറയുന്ന ഈ ഒരു പ്രശ്നമുള്ളത് ആയിട്ട് ആണ് നമ്മൾ ഇപ്പോൾ റേഡിയോളജി ഡിപ്പാർട്ട്മെൻറ് ഒക്കെ ചെന്ന് തിരക്കിയാൽ ലഭിക്കാവുന്ന വിവരം.
എന്ന് പറയുന്നത്. എനിക്കും ഫാറ്റി ലിവർ ഉണ്ടായിരുന്നു ബട്ട് എനിക്ക് അത് കമ്പ്ലീറ്റ് ആയിട്ട് റിവേഴ്സ് ചെയ്യാൻ വേണ്ടി സാധിച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.