വീട്ടിൽ എല്ലാവർക്കും കിഡ്നി സ്റ്റോൺ വരുന്നതിന് ഇത് കാരണം ആകാം അതുകൊണ്ട് ഇത് വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങൾ വലിച്ചെറിയണം

ഇന്ന് നമ്മുടെ ക്ലിനിക്കിൽ വരുന്ന പല ആളുകളും പറയുന്ന ഒരു കാര്യമാണ് നടുവേദന ആയിട്ട് തുടങ്ങിയതാണ് ഇപ്പോൾ അടിവയറ്റിൽ വരെ വേദന എത്തിനിൽക്കുന്ന ഒരു അവസ്ഥ ആണ് പലപ്പോഴും ഓക്കാനിക്കൽ അല്ലെങ്കിൽ ഛർദ്ദിക്കാൻ വേണ്ടി തോന്നൽ അല്ലെങ്കിൽ മൂത്രം കണ്ടിന്യൂസ് ആയിട്ട് പോകാത്ത ഒരു അവസ്ഥ പിന്നെ ഇടയ്ക്കിടയ്ക്ക് പക്ഷേ മൂത്രം ഒഴിക്കണം എന്ന് തോന്നൽ ഉണ്ടാകും അപ്പോൾ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ആളുകൾക്കും.

ഉണ്ടായതായി പറയുന്നത് കേൾക്കുന്നുണ്ട് ഒരുപക്ഷേ ഇത് നമുക്ക് കിഡ്നി സ്റ്റോൺ ഉള്ളത് മൂലം ആയിരിക്കാം അപ്പോൾ ഇന്ന് നമുക്ക് ഈ ഒരു വീഡിയോയിലൂടെ കിഡ്നി സ്റ്റോൺ എന്താണ് എന്നതിനെപ്പറ്റി കൂടുതൽ ആയിട്ട് സംസാരിക്കാം എന്താണ് കിഡ്നി സ്റ്റോൺ ഇത് എങ്ങനെയാണ് ഉണ്ടാകുന്നത്.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ പലതരത്തിലുള്ള ലവണങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുന്നതായിട്ട് നമുക്ക് അറിയാം ഈ ലവണങ്ങൾ എന്ന് പറയുമ്പോൾ അത് കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം സോഡിയം തുടങ്ങിയവ ആണ്. ഇത് നമ്മുടെ ശരീരത്തിൽ എത്തുകയും ശരിയാത്തിന് ആവശ്യമായിട്ടുള്ള ഫങ്ക്ഷന്സ് ഒക്കെ ചെയ്ത് ബാക്കി ആയിട്ട്.

ഉള്ളവ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുക ആണ് ചെയ്യുന്നത്. നമ്മുടെ ചില ജീവിതശൈലികൾ മൂലം ഈ ലവണങ്ങൾ നമ്മുടെ കിഡ്നിയിൽ അടിയുന്നു ഇവ അടിഞ്ഞുകൂടി ചേർന്ന് ഒരു ക്രിസ്റ്റൽ രൂപത്തിൽ ആകുന്നു. ക്രിസ്റ്റലുകൾ ചേർന്ന് കല്ല് രൂപപ്പെടുന്ന കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.