ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ആയി വിവാഹം കഴിഞ്ഞ് ഭർത്താവിൻറെ വീട്ടിലേക്ക് പോയ യുവതിക്ക് നേരിടേണ്ടി വന്ന അവസ്ഥകൾ…

പുതിയ ജീവിതവും മനസ്സും അറിയാൻ സ്വപ്നങ്ങളുമായി കടന്നുവന്ന അവൾക്ക് ആ വീട്ടിൽ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ തന്നെയായിരുന്നു.. വിവാഹം കഴിക്കാൻ താല്പര്യം ഇല്ല പകരം പൂജാരിയായി നടക്കാനാണ് അദ്ദേഹത്തിന് താല്പര്യം എങ്കിൽ എന്തിനായിരുന്നു തന്റെ ജീവിതം കൂടി അയാൾ നശിപ്പിച്ചത് ഇക്കാര്യം അയാളോട് ചോദിച്ചപ്പോഴാണ് ആദ്യമായി അയാൾ എന്നെ മർദ്ദിച്ചത്.. മരിക്കാൻ പലവട്ടം തീരുമാനിച്ചതാണ്..

പക്ഷേ അപ്പോഴെല്ലാം എന്നെ കഷ്ടപ്പെട്ട് ഇത്രയും വളർത്തി വലുതാക്കി കല്യാണം കഴിപ്പിച്ച അയച്ച അച്ഛൻറെ മുഖം ഓർക്കുമ്പോൾ എനിക്ക് അതിനെ കഴിയുന്നില്ല.. പഞ്ചമിയുടെ വിവാഹ ജീവിതം തികച്ചും ഒരു പരാജയം തന്നെയായിരുന്നു.. അവളുടെ കുടുംബം എന്നു പറയുന്നത് അച്ഛനും അമ്മയും ചേച്ചിയും അവളും അടങ്ങുന്നതായിരുന്നു.. ചേച്ചി വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.. പഞ്ചമിയെ കാണാൻ വളരെ സുന്ദരിയും അതുപോലെതന്നെ വളരെ മിടുക്കിയുമായിരുന്നു..

അതുകൊണ്ടുതന്നെ പഞ്ചമി പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ അവൾക്ക് ധാരാളം നല്ല നല്ല വിവാഹാലോചനകൾ വന്നിരുന്നു പക്ഷേ പഠിത്തം പൂർത്തിയാക്കിയ ശേഷം മാത്രമേ താൻ വിവാഹം കഴിക്കുള്ളൂ എന്നുള്ളതായിരുന്നു പഞ്ചമിയുടെ തീരുമാനം.. മകൾ നല്ല മികവ് കാണിച്ചതുകൊണ്ട് മിടുക്കി ആയതുകൊണ്ടും തന്നെ അവളുടെ കഴിവുകൾ അച്ഛനും അമ്മയും മനസ്സിലാക്കി അവളെ സപ്പോർട്ട് ചെയ്ത് പഠിക്കാൻ അയച്ചു..

ഗവൺമെൻറ് ജോലികൾക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ അവൾ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്കായി കയറിയിരുന്നു.. അങ്ങനെ പ്രൈവറ്റ് കമ്പനിയിലെ ജോലിയും പഠിത്തവും ഒക്കെയായി നട ക്കുമ്പോൾ സുധിയുടെ ആലോചന വരുന്നത്.. കാണാൻ നല്ല സുന്ദരനും സുമുഖനും ആയിരുന്നു മാത്രമല്ല ഒരു ബാങ്കിലെ ക്ലർക്ക് ആയിട്ടായിരുന്നു അയാൾക്ക് ജോലി..മാത്രമല്ല അമ്മയ്ക്കും അച്ഛനുമുള്ള ഏക മകൻ കൂടിയാണ്.. ഞങ്ങൾക്ക് അറിയാവുന്ന സുധാമണി ചേച്ചിയുടെ അയൽപക്കത്തുള്ള പയ്യനായിരുന്നു ഈ പറയുന്ന കക്ഷി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…