തന്നെ തേച്ചിട്ട് പോയ കാമുകിയെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ യുവാവ് പൊട്ടിക്കരഞ്ഞു പോയി…

ഫോണിലൂടെ പ്രേമം പൊളിച്ച് ഗുഡ്ബൈ പറഞ്ഞ് അവൾ പോയി.. എന്തിനാണ് അല്ലെങ്കില് ഏതിനാണ് എന്ന ചോദിക്കും മുന്നേ തന്നെയാണ് അത് സംഭവിച്ചത്.. അതിനുശേഷം അയാൾ അവളെ കാണാനോ അല്ലെങ്കിൽ വിളിക്കാനോ ശ്രമിച്ചില്ല.. നമ്മളെ വേണ്ടാത്ത ഒരാളുടെ പിന്നാലെ പോയിട്ട് നമുക്ക് എന്താണ് കാര്യം..

അങ്ങനെയൊക്കെ മനസ്സിൽ ചിന്തിച്ചു എങ്കിലും നീനയുടെ ഓർമ്മകൾ എബിയുടെ മനസ്സിനെ വല്ലാതെ അലട്ടി കൊണ്ടേയിരുന്നു.. വീടിനകത്ത് അടഞ്ഞിരുന്ന് ഡിപ്രഷൻ അടിച്ച് ചാകുമെന്ന് ഉറപ്പായപ്പോൾ ഇളയപ്പന്റെ കയ്യും കാലും പിടിച്ച് വിദേശത്ത് ഒരു ജോലി തരപ്പെടുത്തി..അവിടെ അടിമപ്പണി ആയിരുന്നു എങ്കിലും ജീവിതത്തിൽ തോറ്റു കൊടുക്കില്ല എന്നുള്ള വാശി ഉള്ളതുകൊണ്ട് തന്നെ അയാൾ മൂന്നുനാല് വർഷം കൊണ്ട് തന്നെ ഒരുപാട് കഷ്ടപ്പെട്ട് ആണെങ്കിലും ഫിനാൻഷ്യലി അയാൾ നല്ലൊരു പൊസിഷനിൽ എത്തിച്ചേർന്നു..

നീണ്ടനാളത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് വന്നപ്പോൾ അയാൾ കൂട്ടുകാരുമൊത്ത് അർമാദിക്കുകയായിരുന്നു.. ഒരു ദിവസം നീനയുടെ മെസ്സേജ് എബിയുടെ ഫോണിലേക്ക് വന്നു.. എബി നീ നാട്ടിലുണ്ട് എന്നുള്ള കാര്യം ഞാൻ അറിഞ്ഞു അതുകൊണ്ടുതന്നെ നീ ഫ്രീ ആകുമ്പോൾ വീട് വരെ ഒന്ന് വരാൻ കഴിയുമോ.. അയാൾക്ക് അതിശയം തോന്നി.. ഇത്രനാളും ഒരു കോൺടാക്ട് ഇല്ലാതെ ഇരുന്നിട്ട് ഇപ്പോൾ പെട്ടെന്ന് ഇവൾക്ക് എന്ത് സംഭവിച്ചു.. എബി കൂട്ടുകാരുടെ അടുത്ത് നിന്നും മാറിനിന്ന്.. എൻറെ മുഖം പോലും കാണണ്ട മേലിൽ ഇനി എൻറെ മുന്നിൽ വന്നു പോകരുത് എന്നൊക്കെ പറഞ്ഞിട്ട് പോയതാണ്..

ഏതെങ്കിലും കാശുള്ള കഷണ്ടി തലയണ കെട്ടി പൊറുതി തുടങ്ങിക്കാണും ചിലപ്പോൾ അത് തന്നെ കാണിക്കാൻ വേണ്ടി ആയിരിക്കും.. അതെല്ലാം കാണാൻ വേണ്ടി ഞാൻ എന്തിനാണ് പോകുന്നത്.. എബി എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു കൂട്ടി.. അവളുടെ മെസ്സേജിന് അവൻ യാതൊരുവിധ മറുപടിയും കൊടുത്തില്ല.. അല്ലെങ്കിൽ ഒന്ന് അവളുടെ വീട് വരെ പോയിട്ട് വരാം. ഞാനിപ്പോൾ നല്ല രീതിയിൽ സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്ന് അവളും അറിയട്ടെ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…