സ്കിന്നിൽ ഉണ്ടാകുന്ന ഡ്രൈനെസ്സ് പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള സിമ്പിൾ മാർഗങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് ഒരുപാട് പേർക്ക് ഉണ്ടാവുന്ന ഒരു പ്രധാന പ്രശ്നമാണ് ഡ്രൈ സ്കിൻ അഥവാ വരണ്ട ചർമം എന്നു പറയുന്നത്.. ഇന്ന് ഈ ഒരു ബുദ്ധിമുട്ട് ആളുകളിൽ വളരെ കോമൺ ആയിട്ടാണ് കണ്ടുവരുന്നത്.. കുട്ടികളിൽ ആണെങ്കിലും അതുപോലെ തന്നെ പ്രായമായ ആളുകളിൽ ആണെങ്കിലും വളരെ സർവസാധാരണമായി കണ്ടുവരുന്നു.. ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് വരാൻ പ്രധാന കാരണം എന്ന് ചോദിച്ചാൽ ഒരു കാരണം മാത്രമല്ല.

ഒരുപാട് കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.. അതായത് നമ്മുടെ ക്ലൈമറ്റ് മാറുന്ന ഒരു അവസ്ഥയിൽ വരാറുണ്ട് അതുപോലെതന്നെ സോപ്പുകളും മാറും ഉപയോഗിക്കുമ്പോൾ വരാറുണ്ട്.. ഇതൊന്നുമല്ലാതെ നോക്കുകയാണെങ്കിൽ നമ്മുടെ സ്കിന്നിലെ ഏറ്റവും മുകളിലായി ഒരു ലയർ ഉണ്ട്.. ഇത് നമ്മുടെ സ്കിന്നിന് പ്രൊട്ടക്ട് ചെയ്യാൻ വേണ്ടിയുള്ളതാണ്..

ആ ഒരു ലയറിലെ ധാരാളം കോശങ്ങളും അതുപോലെ തന്നെ പ്രോട്ടീൻസ് ഒക്കെ അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ നമ്മുടെ സ്കിന്നിന് എണ്ണമയം തരുന്ന ഒരുപാട് കാര്യങ്ങൾ അതിലുണ്ട്.. അപ്പോൾ ആ ഒരു മുകളിലത്തെ ലയറിലെ എന്തെങ്കിലും ഒരു തകരാറ് സംഭവിച്ചു കഴിഞ്ഞാൽ നമ്മുടെ സ്കിന്നിന് കൂടുതൽ ഡ്രൈനസ് വരാൻ സാധ്യതയുണ്ട്..

അതുപോലെതന്നെ സ്ബെഷ്യസ് ഗ്ലാൻഡ് നമ്മുടെ സ്കിന്നിന് ആണെങ്കിലും അതുപോലെ നമ്മുടെ തലയോട്ടിയിൽ ആണെങ്കിലും എണ്ണമയം തരുന്ന ഒരു വസ്തുവാണ് ഇത്.. ഈയൊരു ഗ്ലാൻഡിൽ നിന്നുള്ള സെബമാണ് നമുക്ക് എണ്ണമയം തരുന്നത്.. അതുകൊണ്ടുതന്നെ ഈ ഒരു ഗ്ലാൻഡിന് എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോൾ നമുക്ക് ഡ്രൈനെസ്സ് വരാം..

ഇതൊന്നുമല്ലാതെ നമ്മുടെ സ്കിന്ന് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഡ്രൈനെസ് ആകുന്നത് എന്നുള്ളത് നമുക്ക് നോക്കാം.. അതായത് മാറിമാറി വരുന്ന ക്ലൈമറ്റുകൾ.. നമുക്കറിയാം ഇപ്പോൾ വിൻഡർ സീസൺ ഒക്കെ ആണെങ്കിൽ നമ്മുടെ സ്കിൻ കൂടുതൽ ഡ്രൈ ആകും അതുപോലെതന്നെ നമ്മൾ ഒരു പൗഡർ മറ്റും ഉപയോഗിച്ചാൽ അത് മുഖത്ത് വളരെ ഡ്രൈയായി ഇരിക്കുന്നത് കാണാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…