എത്ര പാവപ്പെട്ടവനും കോടീശ്വരനാകും ലോഫിങ് ബുദ്ധ വീടിൻറെ ഈ ഭാഗത്ത് വയ്ക്കുക ആണ് എന്ന് ഉണ്ടെങ്കിൽ

ഒരുപാട് പേർ എന്റെ അടുത്ത് ചോദിക്കുന്ന ഒരു ചോദ്യം ആണ് തിരുമേനി ലാഫിംഗ് ബുദ്ധ എന്ന ഉള്ളത് നമ്മൾ നമ്മുടെ വീട്ടിൽ വാങ്ങി വയ്ക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അതുമല്ല നമ്മുടെ കടബാധ്യത തീരും എന്നുള്ളത് അതുപോലെതന്നെ നമ്മുടെ സമ്പത്ത് വളരെയധികം വർദ്ധിക്കും എന്നൊക്കെ പറയുന്നത് നമ്മൾ കേൾക്കുന്നുണ്ട് അപ്പോൾ ഇതൊക്കെ യഥാർത്ഥത്തിൽ ഉള്ള കാര്യങ്ങൾ തന്നെ ആണോ അതുപോലെതന്നെ ഒരുപാട് പേരും പറയുന്ന മറ്റൊരു കാര്യമാണ് ലാഫിംഗ് ബുദ്ധ ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ വാങ്ങി വെച്ചിട്ട് ഉണ്ട്.

പക്ഷേ ഞങ്ങൾക്ക് അതുകൊണ്ട് യാതൊരുവിധ ഉപകാരവും ഉണ്ടായിട്ടില്ല ഞങ്ങളുടെ കടങ്ങൾ ഒന്നും തീരുകയില്ല പകരം കടത്തിനും മേൽ കടം വീണ്ടും വീണ്ടും കയറുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഇതിലൊന്നും ഒരു കാര്യമില്ല ഈ പറയുന്നത് ഒന്നും സത്യമല്ല തുടങ്ങിയ രീതിയിലും ഒരുപാട് ആളുകൾ നമ്മളോട് ചോദിച്ചിട്ടുള്ള കാര്യമാണ് ഇത് അപ്പോൾ ഈ ഒരു ലാഫിംഗ് ബുദ്ധയുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകൾ ഒരുപാട് ഇത്തരത്തിൽ സംശയങ്ങളൊക്കെ ചോദിക്കാറുണ്ട്.

അപ്പോൾ ഞാൻ അവർക്ക് മറുപടികളും അത് അനുസരിച്ച് നൽകാറുണ്ട്. അപ്പോൾ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ഇത്തരം സംശയങ്ങൾക്കും കാര്യങ്ങൾക്കും ഒക്കെ ഒരു ക്ലാരിറ്റി വരുത്തുന്നതിന് വേണ്ടിയാണ് ഞാൻ ഇന്ന് ഇവിടെ ഈ ഒരു വീഡിയോ ഇവിടെ ചെയ്യുന്നത് അപ്പോൾ ആദ്യം തന്നെ അതിനെപ്പറ്റി പറയാം.

ലാഫിംഗ് ബുദ്ധ എന്ന് ഉള്ളത് ഒരു ചൈനീസ് ആസ്ട്രോളജി ടോൾ ആണ് ലാഫിംഗ് ബുദ്ധ എന്ന് ഉള്ളത് ഇത് വാങ്ങി നമ്മുടെ വീടുകളിൽ വയ്ക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ സമ്പത്ത് കുതിച്ചുയരും എന്ന് ഉള്ളത് സത്യമായിട്ടുള്ള കാര്യമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.