നിങ്ങളുടെ വീട്ടിൽ ഉണ്ടോ ഈ നാളുകാർ ഈ നാളുകാർ ദിവസവും നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കത്തിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വീട് രക്ഷപ്പെടും

നമ്മളെല്ലാവരും തന്നെ നിലവിളക്കും പ്രാർത്ഥിക്കുന്ന ആളുകൾ ആണ് നമ്മൾ നമ്മുടെ വീട്ടിൽ ദിവസവും സന്ധ്യക്ക് എല്ലാവരും തന്നെ എന്നും നിലവിളക്ക് കൊളുത്തി ദൈവങ്ങളുടെ പ്രാർത്ഥിക്കുന്ന ആളുകളാണ് നമ്മളെല്ലാവരും എന്ന് പറയുന്നത് അപ്പോൾ നമ്മൾ ഈ ഒരു നിലവിളക്ക് എന്ന് പറയുക അത്ര നിസ്സാരമായിട്ടുള്ള ഒരു കാര്യമല്ല നിലക്കും കൊളുത്തി നമ്മൾ നമ്മുടെ വീടുകളിൽ സന്ധ്യാ സമയത്ത് സകല ദൈവങ്ങളിലും സാന്നിധ്യം ഉറപ്പുവരുത്താറുണ്ട് അപ്പോൾ.

അതായത് സകല ദൈവങ്ങളുടെയും സാന്നിധ്യം ഉള്ള ഒന്ന് ആണ് നിലവിളക്ക് എന്ന് പറയുന്നത് നിലവിളക്കിൽ ത്രിമൂർത്തി സംഗമം ആണ് ഉള്ളത് എന്ന് നമ്മൾ എല്ലാവരും വിശ്വസിക്കപ്പെടുന്ന ഒരു കാര്യം ആണ്. അതുകൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ വീട്ടിൽ ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം ഒരു ദിവസം പോലും നമ്മൾ വീട്ടിൽ നിലവിളക്ക് കൊടുക്കാൻ വേണ്ടി വിട്ടുപോകരുത് ദിവസം പോലും നമ്മൾ നിലവിളക്ക് കൊടുത്താതെ ഇരിക്കരുത്.

എന്ന് നമ്മൾ പറയുന്നതിനുള്ള കാരണം എന്ന് ഉള്ളത് നമ്മുടെ നിലവിളക്കിന്റെ അടിഭാഗം എന്ന് പറയുന്നത് ബ്രഹ്മാവും അതുപോലെതന്നെ നടുഭാഗത്ത് മഹാവിഷ്ണുവും അതുപോലെതന്നെ അതിനെ മുകൾഭാഗത്ത് പരമശിവമാണ് കുടികൊള്ളുന്നത് വസിക്കുന്നത് എന്നാണ് പറയുന്നത് അതുപോലെതന്നെ.

നമ്മൾ നിലവിളിക്കൽ കൊളുത്തുന്ന ആ ഒരു നാളം എന്ന് ഉള്ളത് ലക്ഷ്മിദേവിയെയും അതിൽ നിന്ന് ഉയരുന്ന ആ ഒരു പ്രഭ എന്ന ഉള്ളത് സരസ്വതി ദേവിയെയും അതുപോലെതന്നെ വമിക്കുന്ന ചൂട് എന്ന് ഉള്ളത് പാർവതി ദേവിയെയും ആണ് സൂചിപ്പിക്കുന്നത് എന്നതാണ് നമ്മുടെ ആചാര്യന്മാർ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.