പച്ചക്കറികളുടെ മൊത്തം വ്യാപാരമായിരുന്നു പാപ്പച്ചനെ അതിലൂടെ പാപ്പച്ചനും ഭാര്യ സാറാമ്മയും 4 മക്കളും തന്നെ നന്നായി കഴിഞ്ഞ് പോന്നു മക്കളെ ഒക്കെ തന്നെ നല്ല രീതിയിൽ പാപ്പച്ചൻ അതിലൂടെ പഠിപ്പിക്കുകയും കല്യാണം കഴിച്ച് അയക്കുകയും ചെയ്തു നല്ല രീതിയിൽ തന്നെ പ്രതി സ്വത്ത് കൊടുത്ത് തൻറെ 3 പെൺമക്കളെയും പാപ്പച്ചൻ വിവാഹം കഴിപ്പിച്ച് അയച്ചു അതുപോലെ തന്നെ മകനെ പഠിപ്പിച്ച അവൻ വിദേശത്തേക്ക് പോയി വിദേശത്ത് ആണ്.
സാറാമ്മയും ഒപ്പം അവരുടെ മകനും ഒക്കെ നിൽക്കുന്ന മകൻറെ കൂടെയാണ് സാറാ നിൽക്കുന്നത് ഒരു ദിവസം ആ താഴെയുള്ള മകൻ നാട്ടിലേക്ക് വന്നപ്പോൾ പാപ്പച്ചൻ പറഞ്ഞു നമുക്ക് ഈ വീട് ഒന്ന് പുതുക്കി പണിയണം. നിൻറെ പേരിലേക്ക് ഈ വീട് എഴുതി വയ്ക്കാം നീ ലോൺ എടുത്തിട്ട് എങ്ങാനും ഈ വീട് പുതുക്കി പണിയണം എന്ന് പാപ്പച്ചൻ പറഞ്ഞു സമ്മതിച്ചു.
അങ്ങനെ 5 റൂമുകൾ ഒക്കെ ഉള്ള 3000 സ്ക്വയർ ഫീറ്റിൽ അതിഗംഭീരമായി ഉള്ള ഒരു വീട് തന്നെ അവർ പണി അവിടെ സന്തോഷത്തോടെ താമസിക്കാതെ ആണ് സാറാമ്മയ്ക്ക് സ്ട്രോക്ക് വരുന്നത് ഹോസ്പിറ്റൽ ഒക്കെ കൊണ്ടുപോയിട്ട് വിദഗ്ധമായിട്ടുള്ള ചികിത്സ അവർ നടത്തിയെന്ന് ഉണ്ടെങ്കിലും.
കാര്യമായിട്ട് അതിനെ ഫലം ഒന്നും ഉണ്ടാകാൻ പറ്റിയില്ല. സാർ അമ്മയ്ക്ക് തീരെ വയ്യാതെ ആയി വളരെ കിടപ്പിൽ ആയിപ്പോയി സാറാമ്മ. അതുകൊണ്ടുതന്നെ വീട്ടിൽ ചെയ്യുന്നതിനും അമ്മയെ നോക്കുന്നതിനു വേണ്ടിയിട്ട് വേലക്കാരെ ഏർപ്പാടാക്കിയതിനുശേഷമാണ് മക്കൾ വിദേശത്തേക്ക് മടങ്ങിയത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.