ശരീരത്തിലെ കൊളസ്ട്രോൾ മുഴുവൻ പുറന്തള്ളുന്നതിന് രാവിലെ മുട്ടയുടെ വെള്ളയും മഞ്ഞളും ഇതുപോലെ കഴിച്ചാൽ മതി

നമുക്ക് ഇടയിൽ ഒരുപാട് ആളുകൾക്ക് ഉണ്ടാകുന്ന ഒരു സബ് സ്റ്റേഷ്യസ് ആയിട്ട് പുതിയ ആളുകൾക്ക് ഉണ്ടാകുന്ന അസുഖങ്ങളാണ് പ്രധാനമായിട്ടും മൂന്ന് അസുഖങ്ങളാണ് ഉള്ളത് ഒന്ന് ഡയബറ്റിക്സ് എന്ന് പറയുന്നത് അതുപോലെതന്നെ ബ്ലഡ് പ്രഷർ പോലെ തന്നെ കൊളസ്ട്രോൾ ഈ പറയുന്ന ഇതൊക്കെ പക്ഷേ നമ്മുടെ എടുത്ത് പലപ്പോഴും പേഷ്യൻസ് വരുമ്പോൾ ഈ അസുഖങ്ങളെ ഒന്നും ഒരു അസുഖമായിട്ട് ഒന്നും കണക്കാക്കുന്ന പോലെയല്ല വരുന്നത് സാധാരണ ഒരു പേഷ്യൻസ് വന്നിട്ട് അവരുടെ പ്രശ്നങ്ങളൊക്കെ തന്നെ പറയാറുണ്ട്.

അതായത് ഞങ്ങൾക്ക് മുട്ടുവേദന ഉണ്ട് അല്ലെങ്കിൽ ഇന്ന് അസുഖം ഉണ്ട് എന്ന വേദനയുണ്ട് എന്ന രീതിയിലൊക്കെ അവര് പൊതുവേ സംസാരിക്കുന്ന കാര്യമാണ് പക്ഷേ അതിനുശേഷം ഏറ്റവും അവസാനം നമ്മൾ പിന്നെ വേറെന്തെങ്കിലും അസുഖമുണ്ടോ എന്ന് പറയുമ്പോൾ ആയിരിക്കും പലപ്പോഴും അവർ ഞങ്ങൾക്ക് കൊളസ്ട്രോൾ ഉണ്ട് ഞങ്ങൾ അതിനു മരുന്ന് കഴിക്കുന്നുണ്ട് എന്ന് പറയുന്നത് അല്ലെങ്കിൽ ഞങ്ങൾക്ക് ബിപി ഉണ്ട് ഞാൻ അതിനെ മരുന്നൊന്നും കഴിക്കുന്നില്ല.

അത് കണ്ട്രോൾ ചെയ്തു കൊണ്ടുപോവുകയാണ് എന്ന് പറയും അല്ലെങ്കിൽ അതുപോലെ തന്നെയാണ് ഷുഗർ ഉണ്ട് പക്ഷേ അതിനും മരുന്ന് കഴിക്കുന്നില്ല കൺട്രോൾ ചെയ്തു കൊണ്ടുപോകുന്നു എന്ന രീതിയിലൊക്കെ ആളുകൾ പൊതുവെ സംസാരിക്കാറുണ്ട് അതായത് ഇത് ഒരു രോഗമാണ് എന്ന രീതിയിൽ പലപ്പോഴും ആ ഒരു കാര്യഗൗരവത്തിൽ പലപ്പോഴും നമുക്ക് ഇടയിലുള്ള ആളുകൾ ഇതിനെ ഒന്നും കണക്കാക്കുന്നില്ല എന്നത് ആണ് വാസ്തവം.

അതിനു കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഒരു ആ ഒരു വ്യക്തിക്ക് പേഷ്യന്റിന് അസുഖത്തെപ്പറ്റിയോ അല്ലെങ്കിൽ ഒരു അസുഖത്തെ അസുഖം ആയിട്ട് കണക്കാക്കാനുള്ള ഒരു മാനസികാവസ്ഥ ആയിരിക്കില്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.