ബിപിക്കുള്ള മരുന്ന് ഈ ഭക്ഷണമാണ് മറ്റു മരുന്നുകൾ കഴിക്കാതെ തന്നെ നമുക്ക് ബിപി മാറ്റാൻ വേണ്ടി സാധിക്കും

നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ പറയാൻ വേണ്ടി പോകുന്നത് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈ ബ്ലഡ് പ്രഷർ എന്നത് ആണ് അതായത് ഇന്നത്തെ നമ്മുടെ ജീവിതശൈലി രോഗങ്ങൾ ഒക്കെ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ തന്നെ കൂടുതൽ ആളുകൾക്ക് വരുന്ന ഒരു പ്രശ്നമാണ് ഈ ഒരു ഹൈ ബ്ലഡ് പ്രഷർ എന്ന് പറയുന്ന ഈ ഒരു അവസ്ഥ എന്ന് ഉള്ളത്. ഇത് ഒരു ലക്ഷണം ആയിട്ടും അല്ല എന്ന് ഉണ്ടെങ്കിൽ മറ്റ് പല അസുഖങ്ങൾക്ക്.

ഒക്കെ കാരണമായിട്ട് നമ്മൾ കാണാറുണ്ട് അതായത് സ്ട്രോക്ക് അതുപോലെതന്നെ ഹൃദയസ്തംഭനം കണ്ണിൽ ഉണ്ടാകുന്ന റേറ്റ് തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾക്ക് ഒക്കെ ഈ ഒരു ഹൈബ്രിഡ് പ്രഷർ മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് നമുക്ക് കാണാവുന്നത് ആണ് കൂടുതൽ ആയിട്ട് ഈ ഒരു പ്രശ്നം വാദിക്കുന്നത് അല്ലെങ്കിൽ ഹൈ ബ്ലഡ് പ്രഷർ ഒക്കെ ബാധിക്കുന്നത് മധ്യവയസ് കറി ആണ് അപ്പോൾ നമുക്ക് എന്താണ് ഈ ഒരു ഹൈപ്പർ ടെൻഷൻ എന്ന് ഉള്ളതും അതിനെപ്പറ്റിയും.

എങ്ങനെ നമുക്ക് കൺട്രോൾ ചെയ്യാൻ തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും ഒക്കെ തന്നെ ഇന്നത്തെ ഒരു വീഡിയോയിലൂടെ നമുക്ക് ഇവിടെ ഡിസ്കസ് ചെയ്യാവുന്നത് ആണ്. നമുക്ക് അറിയാവുന്നത് ആണ് നമ്മുടെ ഹൃദയത്തിൽ നിന്നും രക്തക്കുഴലുകൾ വഴി നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക്.

രക്തം പമ്പ് ചെയ്യുന്നു. ഇങ്ങനെ ഹൃദയത്തിൽ നിന്ന് പമ്പ് ചെയ്യുന്ന രക്തത്തിലെ പ്രഷർ കൂടുക ആണ് എന്ന് ഉണ്ടെങ്കിൽ ആ രക്തക്കുഴലുകളിലും പ്രഷർ കൂടുന്നു അവയുടെ ഭിത്തിയിലും പ്രഷർ കൂടുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക..

https://www.youtube.com/watch?v=OcZzp4TfLK4