ശരീരത്തില്‍ ക്രീയാറ്റിന്‍ കൂടുന്നതും നേരത്തെ തിരിച്ചറിയാന്‍ കിഡ്നി തകരാറില്‍ ആകുന്നതും

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത് കഴിഞ്ഞതവണ ഒരു ബ്ലഡ് റിപ്പോർട്ട് ഭാഗമായിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ആ ബ്ലഡ് റിപ്പോർട്ടിലുള്ള ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ക്രിയാറ്റിൻ ലെവൽ ടു പോയിൻറ് സിക്സ് സംതിങ് ആണ് കാണിച്ചിരിക്കുന്നത്. പക്ഷേ ടൂ പോയിൻറ് സിക്സ് എന്ന് പറയുന്നത് ജീവിതത്തിൽ ആദ്യമായാണ് ആ മനുഷ്യൻ റീനൽ ഫംഗ്ഷൻ ടെസ്ററ് ചെയ്യുന്നത് അതായത് ആ വ്യക്തി കിഡ്നി ഫങ്ഷൻ ടെസ്റ്റ് ചെയ്യുന്നത്. അപ്പോൾ ഇവിടെ വന്നിരുന്ന സമയത്ത് മറ്റു പ്രശ്നങ്ങളുടെ ഭാഗമായിട്ടാണ് ഈ ടെസ്റ്റ് ചെയ്യാനായി പറഞ്ഞിരുന്നത്.

അപ്പോൾ കൂടുതൽ ആയിട്ടും ട്രൈഗ്ലിസറൈഡ് കൂടുതലാണ് കൊളസ്ട്രോൾ കൂടുതലാണ് എൽഡിഎൽ കൂടുതലാണ് അതുപോലെതന്നെ പ്രമേഹവും ഉണ്ടായിരുന്നു എന്നുള്ള രീതി വെച്ചുകൊണ്ട് ജസ്റ്റ് റീനൽ ഫംഗ്ഷനും കൂടി ഒന്ന് ടെസ്റ്റ് ചെയ്തു നോക്കി അങ്ങനെ നോക്കിയപ്പോഴാണ് മനസ്സിലായത് ക്രിയാറ്റിൻ ലെവൽ 2.6 കാണിച്ചിരുന്നത്.അപ്പോൾ ആ വ്യക്തിയോട് ചോദിച്ചു നിങ്ങളുടെ കിഡ്നിക്ക് ഓൾറെഡി പ്രശ്നം കാണിക്കുന്നുണ്ടല്ലോ റിപ്പോർട്ടിൽ ..

നിങ്ങൾക്ക് അതിൻറെ സിസ്റ്റം ഒന്നുമില്ലേ… അപ്പോൾ അവർ പറഞ്ഞത് എന്താണെന്ന് വെച്ചാൽ സാധാരണ ഇങ്ങനെ വൺ പോയിൻറ് ഫൈവ് ക്രോസ് ആകുമ്പോൾ തന്നെ കാലിൽ നീര് വയ്ക്കുക, മുഖം വീർത്തു വരുക , വിശപ്പില്ലായ്മ ഉണ്ടാക്കുക, യൂറിൻ ഔട്ട്പുട്ട് കുറയുക ഇതൊക്കെ കോമൺ സിസ്റ്റം ആണ്. പക്ഷേ 2.6 ആയിട്ടും ഇവർക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല . വൺ പോയിൻറ് ടു ആണ് ഇതിൻറെ മാക്സിമം ലെവൽ. അപ്പോൾ നമ്മൾ വൺ ക്രോസ് ആകുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് ക്രിയാറ്റിൻ.

അപ്പോൾ ക്രിയാറ്റിൻ ലെവൽ ഹൈ ആയി കിടന്നിട്ടും യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. അപ്പോൾ അങ്ങനെ ഇരുന്നപ്പോൾ ആണ് അതിൻറെ ഭാഗമായി ഒരു വീഡിയോ ചെയ്യണം എന്ന് ആഗ്രഹിച്ചത്. കാരണം അതൊരു കിഡ്നി പ്രോബ്ലം ഉള്ള ആളുകളുടെ റിലേറ്റഡ് റിസൾട്ട് ആണ്. ഇത് നമ്മൾ ശ്രദ്ധിക്കാൻ കാരണം എന്താണെന്ന് വെച്ചാൽ ആ വ്യക്തി ഒരു ബോഡിബിൽഡർ ആയിരുന്നു. 30-35 വയസ്സ് മാത്രമേ ഉള്ളൂ.