നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ ഒരിക്കലെങ്കിലും നിങ്ങൾ ഇങ്ങനെ കണ്ടിട്ടുണ്ടോ എങ്കിൽ ഇത് നിങ്ങളുടെ കിഡ്നിയുടെ അപകടം ആണ്

ഇന്ന് ഒരുപാട് ആളുകൾ കാണപ്പെടുന്ന ഒരു പ്രശ്നമാണ് അടിവയർ വേദനിക്കുക അല്ലെങ്കിൽ മൂത്രമൊഴിക്കുന്ന സമയത്ത് വേദനിക്കുക അല്ലെങ്കിൽ നമ്മുടെ ഇടിപ്പിന്റെ ഭാഗത്ത് വേദനിക്കാൻ തുടങ്ങിയ പ്രശ്നങ്ങളൊക്കെ. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ ആരെങ്കിലും അനുഭവിക്കുന്നുണ്ടെങ്കിൽ അത് കിഡ്നി സ്റ്റോൺ മൂലം ആയിരിക്കാം. ഈ കിഡ്നി സ്റ്റോൺ എന്ന് പറയുമ്പോൾ അത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ്.

ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുവരുന്നത് മാത്രമല്ല ഇന്ന് കുട്ടികളിൽ പോലും അതായത് കൗമാരപ്രായക്കാരെ ആയിട്ട് ഉള്ള കുട്ടികളിൽ പോലും ഈ ഒരു കിഡ്നി സ്റ്റോൺ എന്നതിൻറെ പ്രശ്നങ്ങൾ ഇപ്പോൾ കൂടുതലായിട്ട് കണ്ടുവരുന്നുണ്ട് നമ്മുടെ ശരീരത്തിൽ തന്നെ ഫോസ്ഫറസ് അതുപോലെതന്നെ യൂറിക് ആസിഡ് തുടങ്ങിയ എലമെന്റ്സിന്റെ ഒക്കെ തന്നെ പ്രൊഡക്ഷൻ നടക്കുന്നുണ്ട് ഇതൊക്കെ നമ്മുടെ ശരീരത്തിൽ ഒക്കെ തന്നെ ഉള്ളത് ആണ് എന്നാൽ സാധാരണ രീതിയിൽ.

ഇവ ഒരിക്കലും നമ്മുടെ ശരീരത്തിൽ കൂടിച്ചേരുന്നില്ല എന്നാൽ നമ്മളുടെ ശരീരത്തിൽ മൂത്രം ഉണ്ടാക്കുന്നതിന്റെ അല്ലെങ്കിൽ നമ്മൾ മൂത്രം ഒഴിക്കുന്നതിന്റെ ആ ഒരു പ്രൊഡക്ഷൻ എന്നുള്ളത് കുറയുക ആണ് എന്ന് ഉണ്ടെങ്കിൽ ഇത് നമ്മുടെ കിഡ്നിയിൽ കെട്ടിക്കിടക്കുന്നതിനും കൂടിച്ചേരുന്നതിനും ഒക്കെയുള്ള സാധ്യത ഉണ്ട്. അങ്ങനെ ഇത്തരത്തിൽ നമ്മുടെ ശരീരത്തിലുള്ള കാൽസ്യം അതുപോലെതന്നെ ഓക്സിലേറ്റ് എന്നിവ കൂടി ചേർന്ന്.

ആണ് കാൽസ്യം ഓക്സിലേറ്റർ എന്ന രീതിയിൽ നമ്മുടെ കിഡ്നിയിൽ സ്റ്റോൺ രൂപപ്പെടുന്നത്. ഇനി എന്തൊക്കെ കാരണങ്ങൾ കൊണ്ട് ആണ് നമുക്ക് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത് എന്ന് നോക്കാം ഇതിൻറെ പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് നമ്മുടെ തെറ്റായിട്ട് ഉള്ള ജീവിതശൈലിയും അതുപോലെതന്നെ തെറ്റായിട്ടുള്ള ഭക്ഷണരീതിയും ഒക്കെ തന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.