വരണ്ട ചർമം വളരെ എളുപ്പത്തിൽ മാറ്റുന്നതിന് വേണ്ടി നിങ്ങൾ ഈ ഇല കൊണ്ട് ഒന്ന് ഉരച്ചാൽ മതി

എന്നാ ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വരണ്ട ചർമം അഥവാ ഡ്രൈ സ്കിൻ എന്നൊക്കെ പറയുന്നത് അതായത് ഒരുപാട് ആളുകളിൽ മുതിർന്ന ആളുകളാണ് എന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ ചെറിയ കുട്ടികളിലോ ചെറുപ്പക്കാരിൽ ഒക്കെ തന്നെ ഉള്ള ഒരു നേരിടുന്ന ഒരു പ്രശ്നമാണ് ഡ്രൈ സ്കിൻ വരണ്ട ചർമം എന്നൊക്കെ പറയുന്നത് അപ്പോൾ ഇതിൻറെ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ പ്രധാനപ്പെട്ടത് ഒരു കാരണം.

ആയിട്ട് നമുക്ക് പറയാൻ വേണ്ടി സാധിക്കുകയില്ല കാരണം പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആളുകൾക്കും ഉണ്ടാകാറുണ്ട് അതായത് കാലാവസ്ഥ മാറുന്നത് അനുസരിച്ച് അല്ലെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന സോപ്പ് തുടങ്ങിയ വസ്തുക്കൾ ഒക്കെ നമുക്ക് പറ്റാഞ്ഞിട്ട് അതൊക്കെ മാറി ഉപയോഗിക്കുമ്പോൾ ഒക്കെ തന്നെ ഇത്തരത്തിൽ ഉള്ള വരണ്ട ചർമം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ സ്കിൻ നന്നായി ഡ്രൈ ആയി ഇരിക്കുന്ന.

ഒരു പ്രശ്നമൊക്കെ ഒരുപാട് ആളുകൾക്ക് ഉണ്ടാകുന്നതാണ്. അതുപോലെതന്നെ അതല്ലാതെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ സ്കിന്നിന് ഏറ്റവും മുകളിൽ ആയിട്ട് ഒരു ലയർ ഉണ്ട് അപ്പോൾ അതിൽ ഒരുപാട് കോശങ്ങളും പ്രോട്ടീൻസും ഒക്കെ തന്നെ അടങ്ങിയിട്ടുള്ള ഒരു ലയർ ആണ് അത്. അപ്പോൾ.

ആ ഒരു സ്കിന്നിന്റെ മുകളിലത്തെ ആ ഒരു ലയറിന് എന്തെങ്കിലും ഡാമേജ് അല്ലെങ്കിൽ അതിൻറെ എണ്ണയും നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉണ്ടാവുക ആണ് എന്ന് ഉണ്ടെങ്കിൽ ആ സ്കിന്നിന് ഡ്രൈ ആയി പോകാനുള്ള സാധ്യത ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.