എത്ര ടെസ്റ്റ് ചെയ്തിട്ടും കാരണം അറിയാത്ത ശരീര വേദനയ്ക്ക് കാരണം ഈ ഭക്ഷണം കഴിക്കുന്നത് ആണ്

ഒരുപാട് ആളുകൾ വന്ന് പറയുന്ന കമ്പ്ലൈന്റ് ആണ് ഈ ജോയിൻറ് ആയി ബന്ധപ്പെട്ടിട്ടുള്ള വേദന ബുദ്ധിമുട്ട് ഒക്കെ അല്ലെങ്കിൽ അവരുടെ ശരീരം ആ ശകലം വേദനിക്കുന്നത് പോലെയൊക്കെ തോന്നുക അപ്പോൾ അവർക്ക് അതിന്റേതായിട്ടുള്ള അവർ മെഡിസിൻ എടുത്തു അല്ലെങ്കിൽ എടുത്തു എന്നിട്ട് അത് മാറിയെങ്കിലും പിന്നീട് ഒരുപാട് ആളുകൾ വന്നു പറയുന്ന പ്രശ്നമല്ലെങ്കിൽ അങ്ങനെ പല ആളുകൾക്കും ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആയിട്ട് വീണ്ടും.

ഇത്തരത്തിൽ വേദന അനുഭവപ്പെടുന്ന കാര്യങ്ങളൊക്കെ അപ്പോൾ ഇങ്ങനെ പലഭാഗങ്ങളിൽ വേദന അനുഭവപ്പെടുമ്പോൾ അവർ അതിന് വേണ്ടിയിട്ട് എന്തെങ്കിലും ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ ഒക്കെ ഈ ടെസ്റ്റുകളിലോ സ്കാനിങ്ങിലോ ഒന്നും തന്നെ യാതൊരു പ്രശ്നവും ഉണ്ടായിരിക്കുകയില്ല നോർമൽ ആയിട്ട് ആണ് കാണുന്നത്. പക്ഷേ അവർക്ക് ശരീരവേദന ഉണ്ടാകും അവർക്ക് കാലുവേദന ഉണ്ടാകും അല്ലെങ്കിൽ വയറുവേദനയുണ്ടാകും.

തലവേദന ഉണ്ടാകും ഇങ്ങനെ എല്ലാ വേദനയും ഉണ്ടാവുകയും ചെയ്യും എന്നാൽ അവർക്ക് ഇത് എന്താണ് പ്രശ്നം എന്ന് അറിയുകയുമില്ല. അപ്പോൾ ഈ ഒരു കണ്ടീഷൻ അതായത് നമുക്ക് ഈ ഒരു ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്സ് എല്ലാം തന്നെ നോർമൽ ആയിട്ട് കാണപ്പെടുന്ന ഈ ഒരു കണ്ടീഷനെ ആണെന്ന് നമ്മൾ ഫൈബ്രോമയാൽജിയ എന്ന് പറയുന്നത് ഈയൊരു കണ്ടീഷൻ എന്ന് പറയുന്നത് പല ആളുകൾക്കും ഉള്ളത് ആണ് എന്നാൽ ആളുകൾക്ക്.

എന്താണ് കാരണം എന്ന് അറിയില്ല. അപ്പോൾ ആളുകൾ എന്താണ് ചെയ്യുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ ആദ്യം അവർ ഒരു ശരീര വേദന മൂലമാണ് കൺസൾട്ട് ചെയ്യുന്നത് എന്ന് ഉണ്ടെങ്കിൽ അവർ ശരീരവേദനയ്ക്ക് ഉള്ള മരുന്ന് എടുക്കും അത് അവർക്ക് മാറുകയും ചെയ്യും കൂടുതൽ അറിയുവാൻ വീഡിയോ കാണുക.