കടങ്ങൾ തീരും സമ്പത്ത് കുതിച്ചുയരും വീടിൻറെ ഈ ഒരു ഭാഗത്ത് ഉരുളിയിൽ നിങ്ങൾ ഇങ്ങനെ പൂക്കൾ ഇട്ടുവയ്ക്കുക ആണ് എന്നുണ്ടെങ്കിൽ

നമുക്ക് ഉണ്ടാകുന്ന സംഗതിയും ആയിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കടബാധ്യതകൾ അതായത് നമ്മുടെ സമ്പത്ത് നമുക്ക് അതുപോലെ തന്നെ നിലനിന്നു പോകുന്നതിനു വേണ്ടിയിട്ട് കടബാധ്യതകൾ എല്ലാം തന്നെ ഒഴിവാക്കുന്നതിനു വേണ്ടി അങ്ങനെ നമ്മുടെ സമ്പത്ത് ആയിട്ട് ബന്ധപ്പെട്ടിട്ടുള്ള എല്ലാ പ്രശ്നങ്ങളും സമ്പത്തിനെ ബാധിക്കുന്ന രീതിയിലുള്ള നെഗറ്റീവ് എനർജികളെല്ലാം തന്നെ നമുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയിട്ട് നിർത്തുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യത്തെ പറ്റിയാണ്.

നമ്മൾ ഇവിടെ പ്രധാനമായിട്ടും പറയാൻ വേണ്ടി ഉദ്ദേശിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് അതായത് നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഒരു ഭാഗത്ത് ഒരു ഉരുളി എടുത്തിട്ട് ആ ഒരു ഉരുളിയിൽ ഇതുപോലെ പൂക്കൾ ഇട്ട് വയ്ക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾ സ്ഥാപനത്തിൽ ഈ ഒരു ഭാഗത്ത് നിങ്ങൾ ഉരുളിയിൽ പൂക്കൾ ഇട്ട് വയ്ക്കുക ആണ് എന്ന് ഉണ്ടെങ്കിൽ.

അതുമൂലം നിങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന നേട്ടങ്ങളെ പറ്റിയാണ് നമ്മൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ പറയാൻ വേണ്ടി പോകുന്നത് നമ്മുടെ സമ്പത്തിനെ ബാധിക്കുന്ന എല്ലാ തരത്തിലുള്ള കാര്യങ്ങളെയും മാറ്റിനിർത്താൻ ഇത് നല്ലതാണ് അപ്പോൾ ഇത് എങ്ങനെ ചെയ്യണം വെക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ പറ്റിയൊക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ നോക്കാവുന്നത് ആണ്. അപ്പോൾ ആദ്യം തന്നെ നമുക്ക് മനസ്സിലാക്കാം.

അതായത് നമ്മൾ ഒരുപാട് സ്ഥലങ്ങളിൽ കണ്ടിട്ട് ഉണ്ടായിരിക്കും ആ ഒരുപാട് ആളുകളൊക്കെ കൂടുന്ന സ്ഥലങ്ങളിൽ അതായത് മാളുകളിലും മറ്റും സ്ഥാപനങ്ങളിലും ഒക്കെ തന്നെ ഒരു ഉരുളിയിൽ അല്പം ജലം നിറച്ച് അവിടെ അതിൽ പൂക്കൾ ഒക്കെ വയ്ക്കുന്ന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരിക്കും കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.