ചീത്ത കൊളസ്ട്രോൾ കൂടിയാൽ ഹാർട്ട് അറ്റാക്ക് വരും രാത്രി ഇത് കഴിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാം

ഞാൻ ആദ്യം പറയുന്നതുപോലെ കൊളസ്ട്രോൾ എന്ന് പറയുന്നത് അതിനെ മറ്റൊരു പേരാണ് ലിപിട് മോളിക്യൂൾ എന്ന് പറയുന്നത് ഈ കൊളസ്ട്രോൾ എന്ന് പറയുന്നത് എല്ലാവരും ഉണ്ട് എല്ലാ മനുഷ്യരിലും അതുപോലെതന്നെ എല്ലാ ജീവികളെയും നമ്മൾ എടുത്തു നോക്കുകയാണെന്ന് ഉണ്ടെങ്കിൽ എല്ലാ ജീവികളിലും അതുപോലെതന്നെ ജീവികളുടെ എല്ലാ കോശങ്ങളിലും ഒക്കെ തന്നെ നമുക്ക് കൊളസ്ട്രോൾ കാണാൻ വേണ്ടി സാധിക്കുന്നത്.

ആണ് അപ്പോൾ ഈ പറയുന്ന കൊളസ്ട്രോളിനെ നമ്മൾ പലതരത്തിലാണ് കാറ്റഗറൈസ് ചെയ്യുന്നത് അതായത് ഇപ്പോൾ നമ്മൾ ടോട്ടൽ കൊളസ്ട്രോൾ എന്ന് പറയും അതുപോലെതന്നെ നമ്മൾ അതിനെ തരംതിരിക്കുന്നത് എച്ച് ഡി എൽ അതുപോലെ തന്നെ എൽഡിഎൽ എന്നൊക്കെ പറയുന്ന പേരുകളിൽ ആണ് ഇതിലെ തന്നെ എൽഡിഎൽ എന്ന് പറയുന്നത് ആണ് നമ്മൾ ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത് അതുപോലെതന്നെ.

എച്ച് ഡി എൽ എന്ന് പറയുന്നതിനെ ആണ് നമ്മൾ നല്ല കൊളസ്ട്രോൾ എന്ന് പറയുന്നത് അപ്പോൾ ഇത് എന്തുകൊണ്ടാണ് ഇങ്ങനെ തരംതിരിക്കുന്നത് അല്ലെങ്കിൽ ഇങ്ങനെ പറയുന്നത് എന്നതൊക്കെ നമുക്ക് ഈ വീഡിയോയിൽ ഇന്ന് പറയാം. അതായത് നമ്മൾ ഈ എച്ച്ഡിഎൽഎ എന്തുകൊണ്ടാണ് നല്ല കൊളസ്ട്രോൾ.

എന്നതിനെ പറയാൻ വേണ്ടിയുള്ള കാരണം എന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ എച്ച് ഡി യിലാണ് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന് മെറ്റബോളിക് ചെയ്യാൻ വേണ്ടിട്ട് ലിവർ അടുത്തേക്ക് കൊണ്ടുവരുകയും അവിടെ വെച്ചിട്ട് പിന്നീട് അതിലൂടെ ഫ്ലഷ് ഔട്ട് ചെയ്യാൻ വേണ്ടി സഹായിക്കുകയും ചെയ്യുന്നത് എന്നാൽ ഈ എൽഡിഎൽ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവൻ ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.