ജോലിക്ക് ആയിട്ട് കോയമ്പത്തൂരിൽ പോയ പെൺകുട്ടിയെ അവിടുത്തെ അമ്പലത്തിലെ പൂജാരി ചെയ്തത് കണ്ടോ

ഹൈദരാബാദിലെ ഒരു ഗ്രാമത്തിലാണ് ഈ അപ്സര എന്നു പറയുന്ന ഒരു പെൺകുട്ടി ജീവിച്ചുകൊണ്ട് അവൾ അവളുടെ പ്രധാന ജോലി എന്താണ് അവൾ ഒരു മോഡൽ ആയിരുന്നു അങ്ങനെ മോഡലിങ്ങിലൂടെയും അതുപോലെതന്നെ അവൾ ചെറിയ ചെറിയ സിനിമകളിൽ ഒക്കെ അവസരങ്ങൾ ലഭിക്കുമ്പോൾ അഭിനയിച്ചിരുന്നു അങ്ങനെ തമിഴിൽ ചെറിയ ചെറിയ സിനിമകളിൽ ഒക്കെ അഭിനയിച്ചും ഒക്കെ ആണ് അവൾ ജീവിച്ചിരുന്നത്. അങ്ങനെ സിനിമയിലൊക്കെ അഭിനയിക്കുന്നത്.

കൊണ്ട് തന്നെ നാട്ടിലൊക്കെ കുറച്ച് പ്രശസ്തയും ആണ് അങ്ങനെയിരിക്ക ഒരു ദിവസം അപ്സര അവളുടെ അമ്മയോട് പറയുകയാണ് അമ്മയെ എനിക്ക് കോയമ്പത്തൂർ ഒരു ജോലിയുണ്ട് അപ്പോൾ ഞാൻ ആ ജോലിക്ക് പോയിട്ട് വളരെ വേഗം തന്നെ തിരിച്ച് എത്താം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി അങ്ങനെ വീട്ടിൽ നിന്ന് കോയമ്പത്തൂരിലേക്ക് ഇറങ്ങിയതിനു ശേഷം കുറച്ചുസമയത്തിനുശേഷം അവളുടെ അമ്മ അവളുടെ ഫോണിലേക്ക് വിളിച്ചു നോക്കുമ്പോൾ.

ഫോൺ സ്വിച്ച് ഓഫ് ആണ് വീട്ടിൽ നിന്ന് ഇറങ്ങി ഫോണിലെ ചാർജ് തീരാനുള്ള സമയം ഒന്നും ആയിരുന്നില്ല അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയത് എന്നത് ഓർത്ത് അവളുടെ അമ്മ ആകുലപ്പെട്ടു. അമ്മ ആകെ പരിഭ്രാന്തിയിലായി അവളുടെ അടുത്ത് ഉള്ള ഫ്രണ്ട്സിനെ ഒക്കെ തന്നെ വിളിച്ചു ചോദിച്ചു അവിടെ എവിടെയെങ്കിലും ഒക്കെ എത്തിയിട്ടുണ്ടോ എന്ന് ഉള്ളത് എന്നാൽ അവിടെ ഒന്നും.

എത്തിയിട്ടുണ്ടായിരുന്നില്ല അവൾ കോയമ്പത്തൂര് തന്നെ എത്തിയിട്ടുണ്ടോ എന്നത് അറിയാതെ തന്നെ അമ്മയ്ക്ക് വളരെയധികം വിഷമമായിരുന്നു അതുകൊണ്ടുതന്നെ ക്ലോസ് ഫ്രണ്ട്സിനെ ഒക്കെ വിളിച്ചിട്ട് എന്തെങ്കിലും വിവരം ലഭിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അമ്മയെ അറിയിക്കാൻ പറഞ്ഞുകൊണ്ട് ഫോൺ വെച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.