ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ഭർത്താവ് കണ്ടത് പിന്നീട് നടന്നതെല്ലാം ഞെട്ടിക്കുന്ന സംഭവങ്ങൾ

ശ്യാം അഗർവാൾ പ്രിയ അഗർവാൾ രണ്ടുപേരും ഭാര്യ ഭർത്താക്കന്മാരാണ്. ഇനിവർക്കും ഒരു ആറ് വയസ്സുള്ള മകൾ ഉണ്ട് എന്ന് പറയുന്നത് ഒരു പ്രൈവറ്റ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത് ശ്യാമിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോവുക എന്നത് ആണ് നന്നായി തന്നെ ആറു വയസ്സുള്ള മകളെ ഒക്കെ പഠിപ്പിച്ച വലിയ നിലയിൽ എത്തിക്കുക കുടുംബം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക.

അതിന് വേണ്ടിയാണ് ശം നിരന്തരം പരിശ്രമിക്കുന്നത് ശമിന്റെ ഭാര്യയായിട്ടുള്ള പ്രിയ ഒരു ഹൗസ് വൈഫ് ആണ് അവർക്ക് പ്രത്യേകിച്ച് വേറെ പണി ഒന്നും ഇല്ല പ്രിയയുടെ ജോലി എന്താണ് എന്നുവച്ച ഇന്നലെ രാവിലെ എഴുന്നേറ്റ് ഓഫീസിലേക്ക് അയക്കുന്നതിന് വേണ്ടിയുള്ള ജോലികൾ ചെയ്യുക അതുപോലെതന്നെ കുട്ടിയെ സ്കൂളിലേക്ക് അയയ്ക്കുക പിന്നീട് അവിടെ നിന്ന് കൂട്ടിക്കൊണ്ടുവരുക തുടങ്ങിയ പണികൾ ഒക്കെ ആണ് ശ്യാമിന്റെ ഭാര്യക്ക് ഉള്ളത് അതുകൊണ്ട് തന്നെ.

ധാരാളം ഒഴിവുസമയം ലഭിക്കാറുണ്ട് ഒഴിവ് സമയം ഭാര്യ വളരെയധികം ബോറടിച്ച് ഇരിക്കുമ്പോൾ ആണ് മൊബൈൽ ഫോൺ ലഭിക്കുന്നത് അങ്ങനെ അവൾ തന്നെ ഒഴിവ് സമയം കൂടുതലായിട്ട് മൊബൈൽ ഫോണിൽ കൂടുതൽ ആയിട്ട് ചെലവഴിക്കാൻ വേണ്ടി തുടങ്ങി മൊബൈൽ ഫോണിൻറെ ഉപയോഗം കൂടി എന്ന് തന്നെ പറയാം.

സോഷ്യൽ മീഡിയകൾ ആയിട്ട് ഉള്ള ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് തുടങ്ങിയ ഇടങ്ങളിൽ അവൾ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങി അവൾ മൊബൈൽ ഫോണിന് ഒരു അടിക്ക് ആയി തന്നെ മാറി ഒരു സമയങ്ങളിൽ എല്ലാം അവർ സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായി ചെലവഴിക്കാറുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവുകൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.