യൂറിക് ആസിഡ് ഉള്ളത് മൂലം ചിക്കനും മീനും എല്ലാം തന്നെ ഒഴിവാക്കിയിട്ടും വീണ്ടും യൂറിക് ആസിഡ് വേദന മാറാത്തത്തിന്റെ കാരണം ഇത് ആണ്

ഒരുപാട് ആളുകൾ ക്ലിക്കൽ വന്ന് പറയുന്ന പ്രശ്നമാണ് അവർക്ക് നല്ല രീതിയിൽ ശരീരം നല്ല രീതിയിൽ വേദന അനുഭവിക്കാറുണ്ട് അതുപോലെ അവരുടെ കൈമുട്ടുകളിലും കാൽമുട്ടുകളും ജോയിൻ എല്ലാം തന്നെ നല്ല വേദനകൾ അനുഭവിക്കാറുണ്ട് അതുകൊണ്ടുതന്നെ ജോയിൻ പെയിൻ ആണ് അല്ലെങ്കിൽ സന്ധിവാതം ആണ് എന്ന രീതിയിൽ സംശയം ഉന്നയിച്ചുകൊണ്ട് ഒരുപാട് ആളുകൾ അതുപോലെതന്നെ മറ്റു ചില ആളുകൾ വരാറുള്ളത് അവൾക്ക് യൂറിക് ആസിഡ് പ്രശ്നം ഉണ്ട്.

എന്ന രീതിയിലാണ് അതുമായി ബന്ധപ്പെട്ടവരെ ശരീരം മുഴുവൻ വേദനയും അതുപോലെതന്നെ ആകെ നീർക്കെട്ട് പോലെയും സന്ധികളിൽ ഒക്കെ നല്ല രീതിയിലുള്ള വേദനയും അവർക്ക് അനുഭവപ്പെടാറുണ്ട്. അപ്പോൾ അങ്ങനെയുള്ള ആളുകൾ പറയാറുണ്ട് ഒരുപാട് കാലമായി അതുകൊണ്ടുതന്നെ ഞങ്ങൾ ഇത്തിരി കാലം ഇറച്ചിയും ബീഫും മറ്റ് കാര്യങ്ങളൊക്കെ കഴിച്ചിട്ട് ഒരുപാട് കാലം ആയി പക്ഷേ എന്ന് ഉണ്ടെങ്കിൽ തന്നെ ഞങ്ങൾക്ക്.

ഈ വേദനയൊന്നും വിട്ടുമാറുന്നില്ല എന്ന രീതിയിൽ പറയാറുണ്ട് അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ യൂറിക് ആസിഡ് പ്രശ്നമുള്ള ആളുകൾക്ക് ഈ വേദന വിട്ടുമാറാതെ ഉള്ളത്. പല ആളുകളുടെയും വിചാരം അല്ലെങ്കിൽ പല ആളുകളും തെറ്റിദ്ധരിച്ച് വെച്ചിട്ടുള്ള ഒരു കാര്യമാണ് ഈ ഒരു മട്ടൻ ബീഫ് അല്ലെങ്കിൽ ചിക്കൻ തുടങ്ങിയ കാര്യങ്ങളിൽ നിന്ന് ആണ് ഈ യൂറിക്കാസിഡ് വരുന്നത് എന്നും ഇത് മാത്രം നിയന്ത്രിച്ചാൽ മതി യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ നിയന്ത്രിക്കാൻ വേണ്ടി സാധിക്കും എന്ന് ഉള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.