അബദ്ധം സംഭവിക്കും എന്ന രീതിയിൽ ഇനി പേടിക്കേണ്ട ആവശ്യമില്ല ഇതുപോലെയാണ് നിങ്ങൾ ബന്ധപ്പെടുന്നത് എന്ന് ഉണ്ടെങ്കിൽ ബീജം ഉള്ളിൽ പോയാലും നിങ്ങൾ ഗർഭിണി ആവുക ഇല്ല

നമുക്കറിയാം ഇന്ന് ഗർഭധാരണം എല്ലാം കൂടി വരുക ആണ് അതിനിടയിൽ തന്നെ ഒരുപാട് അൺ പ്ലാൻ ആയിട്ട് ഉള്ള ഗർഭധാരണകളും നമുക്ക് ഇടയിൽ ഉണ്ട് ഇന്ന് പ്ലാൻ ആയിട്ടുള്ള ഗർഭധാരണനേക്കാൾ കൂടുതലായിട്ട് അൺപ്ലാൻ ചെയ്തിട്ട് ഉള്ള ഗർഭധാരണങ്ങളാണ് ഇപ്പോൾ കൂടുതൽ ആയിട്ട് വരുന്നത് അതുകൊണ്ടുതന്നെ നമുക്ക് ഇടയിൽ ഒക്കെ തന്നെ ഇപ്പോൾ അബോർഷൻ ചെയ്തതിന്റെ അളവും വളരെയധികം കൂടിവരുന്ന ഒരു സാഹചര്യം ആണ് നമ്മൾ കണ്ട് വരുന്നത്.

ഒരു ഭ്രൂണത്തിന് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ആണ് അതിലൂടെ നിഷേധിക്കപ്പെടുന്നത്. ഇപ്പോൾ നമുക്ക് ഇടയിൽ മോഡേൺ സൊസൈറ്റി ആണ് ഉള്ളത് അപ്പോൾ ഈ ഒരു മോഡേൺ സൊസൈറ്റി ഏറ്റവും കൂടുതൽ ആയിട്ട് അനുകരിക്കുന്നത് നമുക്ക് അറിയാം ഇപ്പോൾ പാശ്ചാത്യ നാട്ടിലുള്ള ആളുകളുടെ ആ ഒരു രീതി ശൈലി തുടങ്ങിയ കാര്യങ്ങളൊക്കെ.

ആയതുകൊണ്ട് തന്നെ ഇപ്പോൾ ലിവിങ് ടുഗതർ തുടങ്ങിയ കാര്യങ്ങളൊക്കെ ആണ് നമുക്ക് ഇടയിൽ ഇന്ന് ഏറ്റവും കൂടുതൽ ആയിട്ട് ചെറുപ്പക്കാർക്ക് ഇടയിൽ ഒക്കെ തന്നെ കണ്ടുവരുന്ന ഒരു കാര്യം എന്ന് പറയുന്നത്. ഇത്തരത്തിൽ അൺപ്ലാന് ആയിട്ടുള്ള ഗർഭധാരണം കൂടി വരുന്നതിന് മറ്റൊരു കാര്യമാണ് കൂടുതലായിട്ട് അതിനുവേണ്ട ഗർഭധാരണം നിരോധന കാര്യങ്ങളെ പറ്റിയിട്ട് ഒക്കെ ഉള്ള അറിവ് ഇല്ലായ്മ അതുകൊണ്ടുതന്നെ.

അൺ പ്ലാൻ ആയിട്ട് ഉള്ള ഗർഭധാരണങ്ങൾ കൂടി വരുന്ന ഒരു സാഹചര്യവും തക്ക സമയത്ത് കൃത്യമായിട്ട് ഒരു പ്രക്രിയേഷൻസ് എടുക്കാൻ വേണ്ടിയിട്ട് സാധിക്കാതെ വരികയും പിന്നീട് അത് ഒരു ഭ്രൂണം നശിപ്പിക്കേണ്ട ഒരു അവസ്ഥയിലേക്ക് എത്തുകയും പിന്നെ അതുമൂലം ശാരീരികമായും മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ഒക്കെ ചെയ്യുന്നു കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.