കണ്ടാൽ മാന്യൻ സ്കൂൾ മാഷ് പീഡിപ്പിച്ച് കൊന്നത് 20 പെൺകുട്ടികളെ

കർണാടകയിലെ ഒരു ഗ്രാമത്തിൽ അനിത എന്ന് പറഞ്ഞ ഒരു പെൺകുട്ടി ഉണ്ടായിരുന്നു പ്രായം 22 വയസ്സ് അവൾ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് എന്നും രാവിലെ എട്ടു മണി ആകുമ്പോൾ അവൾ ജോലിക്ക് വേണ്ടി വീട്ടിൽനിന്ന് ഇറങ്ങും അവൾ ബസ്സിൽ ആണ് ജോലിക്ക് പോയിരുന്നത് അതുപോലെതന്നെ വൈകിട്ട് ആറുമണി ആകുമ്പോൾ ജോലികഴിഞ്ഞ് അവൾ തിരിച്ച് എത്തും. അതും ബസ്സിൽ തന്നെയാണ് അവൾ തിരിച്ച് ജോലികഴിഞ്ഞ് വീട്ടിലേക്ക് വന്നിരുന്നു.

ഇതായിരുന്നു അവളുടെ ഡെയിലി ഉള്ള റുട്ടീം എന്ന് പറയുന്നത് അവളുടെ ജീവിതം ഇങ്ങനെയായിരുന്നു അങ്ങനെ ഒരു ദിവസം 2009 അവർ ഒരു ദിവസം ഇതുപോലെ ജോലിക്ക് വേണ്ടി ഇറങ്ങിയത് വൈകിട്ട് ഒരു ആറു മണി ആയിട്ടും പക്ഷേ പതിവുപോലെ അവൾ വീട്ടിലേക്ക് തിരിച്ച് എത്തിയില്ല അങ്ങനെ എട്ടുമണി ആയിട്ടും അനിതയെ കാണാതെ ആയപ്പോൾ അവളുടെ അച്ഛനും അമ്മയും അവൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.

അവർ പേടിച്ചു അവർ എന്നിട്ട് അവളെ തിരക്കി അവളുടെ കമ്പനിയിലേക്ക് വിളിച്ചപ്പോൾ അവരുടെ മറുപടി അവൾ ഇന്ന് ഓഫീസിൽ എത്തിയിട്ടില്ല എന്നത് ആയിരുന്നു അത് കേട്ടപ്പോൾ അച്ഛനമ്മമാർ പ്രത്യേകിച്ച് ഒന്നുകൂടി പരിഭ്രമിച്ചു കാരണം അവൾ രാവിലെ ഇവിടെ നിന്ന് ഇറങ്ങിയത് ജോലിക്ക് പോകാം വേണ്ടി ആണ് എന്ന് പറഞ്ഞിട്ട് ആണ് എന്നിട്ട് അവിടെ എത്തിയില്ല എന്ന് ഉണ്ടെങ്കിൽ അവൾ പിന്നെ എങ്ങോട്ട് പോയി.

അവർ അപ്പോൾ തന്നെ പരിചയക്കാരെ ഒക്കെ വിളിച്ച് അന്വേഷിച്ചു എന്നാൽ എവിടെയും ആർക്കും അതിനെപ്പറ്റി ഒന്നും തന്നെ അറിയുകയില്ല അപ്പോൾ അവർ അന്ന് തന്നെ രാത്രി നേരെ പോലീസ് സ്റ്റേഷനിൽ പോയി കമ്പ്ലൈന്റ് കൊടുത്തു തങ്ങളുടെ മകളെ ഇങ്ങനെ കാണാനില്ല എന്ന് പറഞ്ഞ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.