ഈ മിശ്രിതം ഒരു സ്പൂൺ കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ മുഴുവൻ പുറന്തള്ളാൻ ആകും

നമ്മൾ പലപ്പോഴും മറ്റു പല അസുഖങ്ങൾക്ക് വേണ്ടിയിട്ട് നമ്മുടെ ചെക്ക് ചെയ്യുമ്പോൾ ആയിരിക്കും ബ്ലഡ് ടെസ്റ്റ് തുടങ്ങിയ കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോൾ ആയിരിക്കും നമുക്ക് കൊളസ്ട്രോൾ ഉണ്ട് എന്നത് നമുക്ക് ചിലപ്പോൾ കണ്ടുപിടിക്കാൻ വേണ്ടി സാധിക്കും കൊളസ്ട്രോൾ ലെവൽ കൂടുതലാണ് എന്ന് കണ്ടുപിടിക്കാൻ വേണ്ടി സാധിക്കും പലപ്പോഴും ആയിട്ട് വന്നിട്ട് ചോദിക്കാറുള്ള ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് കൊളസ്ട്രോൾ ഉണ്ട് അതായത് എനിക്ക് കൊളസ്ട്രോൾ 210 ആണ്.

എൻറെ ടോട്ടൽ കൊളസ്ട്രോൾ എന്ന് പറയുന്നത് അപ്പോൾ ഞാൻ മരുന്ന് എടുക്കേണ്ടത് ആയിട്ട് ഉണ്ടോ മരുന്നു കഴിച്ചു തുടങ്ങുമോ തുടങ്ങിയ കാര്യങ്ങളെ പറ്റിയൊക്കെ ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ ഇവിടെ പ്രധാനമായിട്ടും പറയാൻ വേണ്ടി ഉദ്ദേശിക്കുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ കൊളസ്ട്രോൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അങ്ങനെയുള്ള ആളുകൾ എപ്പോൾ ഒക്കെ ആണ് മരുന്ന് എടുത്തു തുടങ്ങേണ്ടത് മരുന്ന്.

എടുത്തു തുടങ്ങേണ്ട ആവശ്യമുണ്ടോ മരുന്ന് തുടർച്ചയായി കഴിക്കേണ്ട ആവശ്യമുണ്ടോ അല്ലെങ്കിൽ നമുക്ക് നമ്മുടെ ജീവിതശൈലിയിൽ നമ്മൾ എടുക്കുന്ന കാര്യങ്ങൾ കൊണ്ട് ഒക്കെ തന്നെ നമുക്ക് എങ്ങനെയാണ് ഈ ഒരു കൊളസ്ട്രോളിനെ നിയന്ത്രിച്ചു നിർത്താൻ വേണ്ടി സാധിക്കുക തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒക്കെ നമുക്ക് ഇന്നത്തെ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാവുന്നത് ആണ്. അതുപോലെതന്നെ ഈയൊരു കൊളസ്ട്രോൾ.

എന്ന് പറയുമ്പോൾ അത് രണ്ട് തരത്തിൽ ഉണ്ട് അതായത് ചീത്ത കൊളസ്ട്രോളമുണ്ട് നല്ല കൊളസ്ട്രോൾ ഉണ്ട് അപ്പോൾ അത് ഏതൊക്കെ ആണ് എന്തൊക്കെയാണ് എന്നതൊക്കെ വിശദമായി പറഞ്ഞ് തരുന്നതിനാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.