സ്ത്രീകൾക്ക് ഉണ്ടാകുന്ന എത്ര ടെസ്റ്റ് ചെയ്തിട്ടും കണ്ടെത്താൻ വേണ്ടി സാധിക്കാത്ത ശരീരമാസകരമുള്ള വേദനയുടെ കാരണം എന്ന് പറയുന്നത് ഇത് ആണ്

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയേണ്ട ഫൈബ്രോമയാൾജിയ എന്ന് പറയുന്ന വിഷയത്തെപ്പറ്റി ആണ് അപ്പോൾ അതായത് ഇന്ന് ഒരുപാട് ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അവസ്ഥ ആണ് ഫൈബ്രോമയാൾജിയ എന്ന് പറയുന്ന ഈ ഒരു അവസ്ഥ അപ്പോൾ ഈ ഒരു രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് വേദനയാണ് അപ്പോൾ നമുക്ക് ഒരു വിഷയത്തെ പറ്റി സംസാരിക്കുമ്പോൾ നമുക്ക് പ്രധാനമായി പറയാനുള്ള കാര്യം എന്താണെന്ന്.

വെച്ചുകഴിഞ്ഞാൽ ശരീരം ആസകലം ഉള്ള ഒരു വേദന ആണ് ഇതിലെ പ്രധാനപ്പെട്ട ഒരു ലക്ഷണം എന്ന് പറയുന്നത് മാത്രമല്ല ഈ ഒരു പ്രശ്നം എന്ന് ഉള്ളത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് വളരെ കൂടുതൽ ആയിട്ട് അല്ലെങ്കിൽ കോമൺ ആയിട്ട് ഒക്കെ കണ്ടുവരുന്ന ഒരു കാര്യമെന്ന് ഉള്ളത്. പ്രധാനമായിട്ടും ഇതിനെ വേദന ഉണ്ടാവുക എന്ന് പറയുമ്പോൾ മസിലുകളിൽ ആണ് ഇതിൻറെ പ്രധാനമായിട്ടുള്ള വേദന നമ്മൾ കണ്ടുവരുന്നത്.

അതായത് കഴുത്തിന്റെ പുറകിലോ അല്ലെങ്കിൽ ഷോൾഡറിന്റെ ബാക്കിലോ അല്ലെങ്കിൽ നമ്മുടെ ബാക്ക് സൈഡ് ലോ ബാക്ക് സൈഡിലോ അല്ലെങ്കിൽ അബ്ഡോമെന്‍ തുടങ്ങിയ ഏരിയകളിൽ ആണ് കൂടുതൽ ആയിട്ട് ഈ വേദന കണ്ടുവരുന്നത് അതും കണ്ടിന്യൂസ് ആയിട്ട് ഉള്ള കൺസിസ്റ്റൻറ് ആയിട്ട് ഉള്ള ഒരു മൂന്നോ നാലോ മാസത്തോളം ഒക്കെ നീണ്ടുനിൽക്കുന്ന ഒരു വേദനയാണ് ആളുകൾ പൊതുവേ പറയാറുള്ളത് കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.