ഹോട്ടൽ മുതലാളിയുടെ ഭാര്യക്ക് ഭർത്താവിൻറെ പണക്കാരനായ സുഹൃത്തിനോട് പ്രണയം പിന്നീട് സംഭവിച്ചത്

കർണാടക സ്റ്റേറ്റിലെ ബാംഗ്ലൂർ നഗരം അവിടെ തലക്കെട്ടാപുരം എന്ന് പറയുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലേക്ക് ഒരു ദിവസം രാവിലെ ഒരു 7 മണി ആകുമ്പോൾ ഒരു ഫോൺകോൾ വരികയാണ് അതായത് സൗത്ത് ബാംഗ്ലൂരിലെ ഭാഗത്ത് ഒരു സ്ഥലത്ത് ആയിട്ട് അവിടെ ഒരു ബോഡി കിടക്കുന്നു എന്നത് ആണ് അവർക്ക് ലഭിക്കുന്ന വിവരം ചോരയിൽ കുളിച്ച് അവിടെ കിടക്കുന്നത് എന്നാണ് വിളിച്ചു പറഞ്ഞവരിൽ നിന്ന് അവർക്ക് അറിവ് ലഭിച്ചത് ഇത് കേട്ട് പോലീസുകാർ ആകെ ഞെട്ടി കാരണം.

ഇങ്ങനെ ഒരു സംഭവം അവിടെ നടക്കാത്തത് ആയിരുന്നു. ഉടനെ തന്നെ പോലീസും അതുപോലെതന്നെ ഫോറൻസിക് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരും മറ്റ് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരും എല്ലാവരും തന്നെ സംഭവം സ്ഥലത്തെത്തി. അപ്പോൾ അവർ അവിടെ കണ്ട കാഴ്ച എന്നത് പറയുന്നത് വളരെ കൊടൂരമായി ഒരാളെ കുത്തി കൊലപ്പെടുത്തിയിരിക്കുന്ന കാഴ്ച ആണ് ആള് ആകെ ചോരയിൽ മുങ്ങി കിടക്കുകയാണ് പാടുകൾ ഉണ്ട് അവർ വളരെ പെട്ടെന്ന് തന്നെ ഒരു ആംബുലൻസ് വിളിച്ച് മൃതദേഹം ആശുപത്രിയിലേക്ക് പോസ്റ്റ്മാട്ടത്തിനായി കൊണ്ടുപോയി.

അവർക്ക് അദ്ദേഹം കാണാൻ വേണ്ടി സാധിച്ചപ്പോൾ വളരെ കൊടൂരമായി അയാളെ ധാരാളം വിട്ടു കൊലപ്പെടുത്തിയിരിക്കുന്നത് ആയിട്ട് ആണ് അവർക്ക് മനസ്സിലാക്കാൻ വേണ്ടി സാധിച്ചത് ആരായിരിക്കും ചെയ്തത് ഒരു ഗുണ്ട ആയിരിക്കുമോ എന്തായാലും ഒരാൾ അല്ല അയാളെ ആക്രമിച്ചത് എന്ന് അവർക്ക് മനസ്സിലായി ആളുകൾ ചേർന്നാണ്.

അയാളെ അത്രയും മൃഗീയമായി ആക്രമിച്ചത് എന്ന് പോലീസ് കാർക്ക് മനസ്സിലാക്കാൻ വേണ്ടി സാധിച്ചു. എന്നാലും എന്തായിരിക്കാം ഇയാളെ കൊലപ്പെടുത്താൻ ഉള്ള കാരണം ഇനി ഇത് ഗുണ്ടകൾ തമ്മിലുള്ള പരസ്പ വഴക്കുകൾ ആയിരിക്കുമോ എന്നെല്ലാം തന്നെ പോലീസ് സംശയിച്ചു എന്ന് ഉണ്ടെങ്കിലും അവർ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതിന് വേണ്ടി കാത്തിരുന്നു കൂടുതൽ വിവരങ്ങൾ അറിയുവാനുള്ള ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.