ഫ്ലാറ്റിൽ നിന്ന് വളരെയധികം ദുർഗന്ധം വമിക്കുന്നത് എന്താണ് എന്ന് നോക്കാൻ വേണ്ടി വന്ന സെക്യൂരിറ്റിക്കാരൻ ആ കാഴ്ച കണ്ട് ഞെട്ടി

മഹാരാഷ്ട്രയിൽ ദീപിക എന്ന് പറയുന്ന ഒരു 29 വയസ്സുകാരി ആയിട്ട് ഉള്ള ഒരു സ്ത്രീ ജീവിക്കുന്നുണ്ടായിരുന്നു അവർക്ക് ആണ് എന്ന് ഉണ്ടെങ്കിൽ എട്ടു വയസ്സും പ്രായമുള്ള ഒരു മകളുമുണ്ട് ഈ സ്ത്രീയും മകളും അവിടെ ഒരു ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് ഇവർ ഇവരുടെ ഭർത്താവും ആയിട്ട് പല കാരണങ്ങൾ കൊണ്ട് ആയിട്ട് ഇപ്പോൾ പിരിഞ്ഞ് ഡിവോഴ്സ് ആയി നിൽക്കുക ആണ് ഈ ഒരു സ്ത്രീയും അവരുടെ എട്ടു വയസ്സുകാരി ആയിട്ടുള്ള മകളും മാത്രമാണ് കഴിഞ്ഞ രണ്ടു വർഷമായിട്ട് ആ ഒരു ഫ്ലാറ്റിൽ താമസിക്കുന്നത്.

അവരുടെ ആ ഒരു ഫ്ലാറ്റിന്റെ നേരെ ഓപ്പോസിറ്റ് ആയിട്ട് ഒരു ചെറുപ്പക്കാരൻ ആണ് താമസിക്കുന്നത് ആ ഒരു ചെറുപ്പക്കാരൻ എന്ന് പറയുന്നത് എന്നും രാവിലെ ജോലിക്ക് പോവുകയും വൈകിട്ട് തിരിച്ചുവരുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ ആണ് അങ്ങനെയിരിക്ക ഒരു ദിവസം ആ ഒരു ചെറുപ്പക്കാരൻ ജോലിക്ക് പോകുന്നതിനു വേണ്ടി അവരുടെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി പൂട്ടുന്ന സമയത്ത് ആണ് എവിടെ നിന്നു വളരെയധികം ദുർഗന്ധം ഒരു വ്യക്തിക്ക് വന്നത്.

വളരെ പൊട്ട ഒരു മണം അവർക്ക് വന്നത് അത് എവിടെന്നാണെന്ന് അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. പിന്നെ അയാൾ ശ്രദ്ധിച്ചു നോക്കുമ്പോൾ ആണ് അയാൾക്ക് മനസ്സിലായത് ആവും മണം വരുന്നത് മുറിയിൽ നിന്ന് ആണ് എന്ന് ഉള്ളത് അപ്പോഴാണ് അയാൾ ഓർത്തത് രണ്ടുദിവസം ആയല്ലോ എന്ന് അയാൾ അവിടെനിന്ന് നേരെ ആ ഒരു അപ്പാർട്ട്മെന്റിന്റെ സെക്യൂരിറ്റി ചെന്നിട്ട് ദീപികയെ കണ്ടിരുന്നു എന്ന് ചോദിച്ചു അപ്പോഴാണ്.

അയാളിൽ നിന്ന് കേൾക്കുന്നത് അയാൾ കണ്ടിട്ട് അഞ്ചു ദിവസമായി എന്ന കാര്യം അപ്പോൾ തന്നെ അവർ രണ്ടുപേരും കൂടി ചേർന്ന് ഈ ഒരു വിവരം ആ ഒരു അപ്പാർട്ട്മെന്റിനെ മാനേജറെ ചെന്ന് അറിയിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുമല്ലോ.