ദൈവം കൊടുത്ത ശിക്ഷ കണ്ടോ നടിയുടെ അഹങ്കാരത്തിന്

താരങ്ങളോട് ആരാധന കൂടുന്നത് സ്വാഭാവികമാണ്. അവരെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്നതും സ്വാഭാവികം തന്നെ. പക്ഷേ അതിനു വേണ്ടി സ്വന്തം മുഖം മാറ്റാൻ നോക്കുന്നത് ഇത്തിരി കൂടുതലാണെന്ന് പറയേണ്ടതായി വരും. താരങ്ങളോട് ആരാധനമൂത്ത് പലരും ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അവർക്ക് തന്നെ വിനയായി തീരാറുണ്ട്. ഇപ്പോൾ ഹോളിവുഡ് നടിയെ പോലെ ആകാൻ ആയി 19കാരി നടത്തിയ മേക്കോവർ കണ്ട ലോകം മുഴുവൻ ഞെട്ടിയിരിക്കുകയാണ്.

നടിയെ പോലെ ആവാൻ നടത്തിയ ശസ്ത്രക്രിയകൾ ദോഷമായി മാറിയിരിക്കുകയാണ് താരത്തിന് ഇപ്പോൾ. ഇറാനിൽനിന്നുള്ള 19 കാരിയാണ് സ്വന്തം ശരീരം പരീക്ഷണ വസ്തുവാക്കി തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നത്. ഹോളിവുഡ് നടിയുടെ രൂപം വരും എന്ന് കരുതി 50 ശസ്ത്രക്രിയകളാണ് ഈ പെൺകുട്ടി നടത്തിയിരിക്കുന്നത്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.