നിങ്ങൾ വിശ്വസിച്ചാലും ഇല്ലങ്കിലും

മരിച്ചു എന്ന് കരുതിയ പലരും പിന്നീട് ജീവിതത്തിലേക്ക് വന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് മധ്യപ്രദേശിലെ നരസിംഹപൂർ ജില്ലയിലെ ഈ കഴിഞ്ഞ ശനിയാഴ്ച നടന്നത്. മരിച്ചു എന്ന് ഡോക്ടർമാർ വിധിയെഴുതിയ ആളുടെ മൃതദേഹം സംസ്കാരത്തിന് വെച്ചപ്പോൾ എഴുന്നേൽക്കുക യായിരുന്നു. നിർത്താതെ ചുമച്ച് എഴുന്നേറ്റ് ഇയാൾ വെള്ളം കുടിച്ച് വീണ്ടും മരിച്ചു. ഇതോടൊപ്പംതന്നെ തൊട്ടു മുൻപായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

45കാരനായ രാജേഷ് എന്ന ആളാണ് കഥയിലെ നായകൻ. മരിച്ച ആൾ ചുമക്കുന്നത് കണ്ടപ്പോൾ ആളുകൾ വിറ എല്ലാം മാറ്റി ഇദ്ദേഹത്തെ എഴുന്നേൽപ്പിച്ചു. അതിനുശേഷം ഇദ്ദേഹത്തിന് വെള്ളം കൊടുക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ച നാലുമണിയോടെ ശക്തമായ ശ്വാസംമുട്ടലിന് തുടർന്നാണ് ഇദ്ദേഹത്തിന് സർക്കാർ ആശുപത്രിയിലേക്ക് പ്രവേശിപിച്ചത്. ഈ വിഷയത്തെ പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.