ഈ വീഡിയോ നിങ്ങളുടെ കണ്ണ് നിറയ്ക്കും

മൂന്നരക്കോടി ആളുകളുടെ കണ്ണു നിറയിച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു തെരുവുനായ്ക്ക് തൻറെ കുഞ്ഞിനോടുള്ള സ്നേഹം ഇപ്പോൾ ലോക രാജ്യങ്ങളിൽ മുഴുവൻ വൈറലായിരിക്കുകയാണ്. തെരുവിൽ കഴിയേണ്ടി വന്നാലും സ്വന്ത മക്കളെങ്കിലും നല്ല രീതിയിൽ വളരട്ടെ എന്ന് കരുതുന്നവരാണ് മാതാപിതാക്കൾ. ജീവിക്കാൻ വകയില്ലാതെ വരുമ്പോൾ വളർത്താൻ കൊടുത്തും അനാഥാലയങ്ങളിൽ ഏൽപ്പിക്കുകയും ആണ് പതിവ്.

മക്കളുടെ ഭാവി മുന്നിൽ കണ്ടു കൊണ്ടായിരിക്കും പലരും ഈ കാര്യങ്ങൾ ചെയ്യുന്നത്. ഈ കരുതലും സ്നേഹവും മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും സാധ്യമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ചൈനയിലെ തെരുവോര ത്തിൽ നിന്നും ഉള്ള ഒരു കാഴ്ച. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ദൃശ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ഇത്. ഇതിനെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.