അമിതമായ മധുരം കഴിക്കുന്ന ആളുകൾ ആണോ നിങ്ങൾ എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ കരൾ അപകടത്തിലാണ് എന്ന് മനസ്സിലാക്കുക

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയമാണ് ഒത്തിരിയേറെ ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് കരൾ വീക്കം എന്ന് പറയുന്നത്. കാരണം നമ്മൾ ഇപ്പോൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഫാറ്റി ലിവർ ഇല്ലാത്ത ആളുകളുടെ എണ്ണം വളരെ കുറവ് ആണ് നമ്മൾ ഇപ്പോൾ ഒരു 18 വയസ്സിന് മുകളിലേക്കുള്ള പ്രായപൂർത്തിയായ ആളുകൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ ഒരു 95 ശതമാനം ആളുകൾക്കും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

ആണ് എന്നത് മാത്രമാണ് അപ്പോൾ എന്താണ് കരൾ വീക്കം എന്ന് പറയുന്നത്. കാരണം എന്താണ് എന്ന് ഇപ്പോൾ നമ്മുടെ അടുത്ത ക്ലിനിക്കിൽ കൺസൾട്ടൻസിക്ക് വേണ്ടി ഒരു വ്യക്തി വരുമ്പോൾ നമുക്ക് അവരെ കണ്ടാൽ തന്നെ പലപ്പോഴും മനസ്സിലാകും അവർക്ക് ഫാറ്റി ലിവർ ഉണ്ടോ ഇല്ലയോ എന്ന് ഉള്ളത് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അവരുടെ സ്കിന്നിന് കളർ ചേഞ്ചസ് ഉണ്ടാക്കാം അതുപോലെതന്നെ അവരുടെ മുടികൊഴിച്ചിലിന് വ്യത്യാസമുണ്ടായിരിക്കാം.

അതുപോലെതന്നെ ശരീരത്തിന്റെ ആ ഒരു പ്രൊപ്പോഷൻ രീതിക്ക് വ്യത്യാസം ഉണ്ടായിരിക്കാം,  അതായത് സ്കിന്നിന് ഇപ്പോൾ നമുക്ക് അതുപോലെതന്നെ മുഖമൊക്കെ നോക്കി കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാം നമ്മൾ ഇത് കണ്ടിട്ട് അവരോട് ചോദിക്കും ഫാറ്റി ലിവർ ഉണ്ട് അല്ലേ എന്ന് അപ്പോൾ അവർ പറയും ഫാറ്റി ലിവർ ഇല്ലല്ലോ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കുറവാണ് ഞാൻ എന്റെ ലിവർ ഫംഗ്ഷൻ ഒക്കെ നോക്കിയതാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായിത്തന്നെ കാണുക.