കൈകാലുകളിൽ ഉണ്ടാകുന്ന വിട്ടുമാറാത്ത തരിപ്പ് കോച്ചിപ്പിടുത്തം എന്നിവ മാറി കിട്ടുന്നതിനുവേണ്ടി നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി

ഇന്ന് ഒരുപാട് ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കൈകാലുകളിൽ വളരെയധികം തരിപ്പ് ഉണ്ടാവുക അതുപോലെതന്നെ പെട്ടെന്ന് തന്നെ കോച്ചിപ്പിടുത്തം മുതലായ പ്രശ്നങ്ങളൊക്കെ ഉണ്ടാവുക വേദന അനുഭവപ്പെടുക തുടങ്ങിയ കാര്യങ്ങളൊക്കെ ഇതൊക്കെ തന്നെ മസിലിന്റെ ഒരു കോച്ചി പിടുത്തവും ആയി ബന്ധപ്പെട്ട് ഉണ്ടാകുന്ന കാര്യങ്ങളാണ്. നമ്മൾ എന്തെങ്കിലും ഒരു ഭാഗത്ത് ഒരു സ്ട്രെസ്സ് നമ്മൾ കൊടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ.

ആ ഒരു ഭാഗത്തെ മസിൽസ് എല്ലാം തന്നെ കോൺട്രാസ്റ്റ് ആകും ആ മസിൽസ് ഒക്കെ തന്നെ ചുരുങ്ങും എന്നിട്ട് അത് പൂർവസ്ഥിതിയിൽ ആകാൻ വേണ്ടി നമ്മുടെ റിലാക്സ് ചെയ്യുമ്പോൾ റിലാക്സ് ആയിട്ട് വരാൻ വേണ്ടി ഒരു സമയം എടുക്കും പക്ഷേ ആ സമയത്ത് അങ്ങനെ ആകുന്നില്ല അല്ലെങ്കിൽ ഒരു പിടുത്തം ബുദ്ധിമുട്ടൊക്കെ ഉണ്ടാകുമ്പോൾ നമുക്ക് അതുമൂലം ഭയങ്കര വേദന അനുഭവപ്പെടും അതുപോലെതന്നെ ആ ഒരു ഭാഗത്ത് ബ്ലോക്ക് കാര്യങ്ങളൊക്കെ അനുഭവപ്പെടുമ്പോൾ അതുമായി ബന്ധപ്പെട്ട നമുക്ക് അവിടെ വേദന ഉണ്ടാകുന്ന സാധ്യതകൾ ഉണ്ട്. ഇന്ന് ഈയൊരു കാര്യം എന്ന് പറയുന്നത് വളരെയധികം.

കോമൺ ആയിട്ട് നമുക്ക് ഇടയിൽ ഉള്ള ഒരു കാര്യമാണ് അത് സ്ത്രീകളിലാണ് എന്ന് ഉണ്ടെങ്കിൽ കുട്ടികളിൽ ആണ് എന്ന് ഉണ്ടെങ്കിൽ ഒക്കെ വളരെയധികം കോമൺ ആയിട്ട് കണ്ട് വരുന്ന ഒരു കാര്യമാണ് മസിലിനെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളൊക്കെ. ഇത് നമുക്ക് പല തരത്തിലുള്ള കാരണങ്ങൾ കൊണ്ട് വരാൻ ഇപ്പോൾ നമ്മൾ കുടിക്കുന്ന വെള്ളത്തിൻറെ ഒക്കെ അളവ് കുറഞ്ഞിട്ടുണ്ട് എന്ന് ഉണ്ടെങ്കിൽ അതുപോലെ തന്നെ കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയ തന്നെ കാണുവാൻ ശ്രദ്ധിക്കുക.