ഒരു 20 കാരി ചെയ്ത ക്രൂരത പോലീസ് വരെ ഞെട്ടിത്തരിച്ചു പോയി

കർണാടകയിൽ ബാംഗ്ലൂർ എന്നുപറയുന്ന സിറ്റിയിൽ ഒരു 38 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു സ്ത്രീയുടെ അച്ഛൻ എന്ന് പറയുന്നത് വളരെ കോടീശ്വരൻ ആയ ഒരു വ്യക്തി ആയിരുന്നു അതുകൊണ്ടുതന്നെ അർച്ചനയും ആ ഒരു സ്വത്ത് അവൾക്കും ലഭിച്ചിരുന്നു അതുകൊണ്ട് അവൾ വളരെ ആർഭാടകര ആയിട്ട് ഉള്ള ഒരു ജീവിതം തന്നെയായിരുന്നു നയിച്ചുകൊണ്ടിരുന്നത് ഈ അർച്ചന എന്ന് പറയുന്ന വ്യക്തിക്ക് രണ്ട് മക്കൾ ആണ് ഉള്ളത് ഒരു 16 വയസ്സ് ഉള്ള ഒരു ആൺകുട്ടിയും.

അതുപോലെതന്നെ 20 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയും ആണ് അർച്ചനയുടെ മക്കൾ എന്ന് പറയുന്നത് ഒരു ദിവസം അർച്ചന അവിടെ ബാംഗ്ലൂർ ഇലക്ട്രിക് സിറ്റിയിൽ അവളുടെ മകനോടൊപ്പം ഷോപ്പിങ്ങിന് വേണ്ടിയിട്ട് പോകുകയായിരുന്നു ആ ഒരു സമയം അവൾ അവളുടെ കാറിൽ ആണ് സഞ്ചരിച്ചുകൊണ്ടിരുന്നത് പെട്ടെന്ന് വളരെ സ്പീഡിൽ ഒരു ബൈക്ക് വന്ന അവരുടെ കാറിൽ വന്ന് ഇടിക്കുകയായിരുന്നു. കാറിലുള്ള ഡ്രൈവർ വിചാരിച്ചു വലിയ ഒരു ആക്സിഡന്റാണ് അവിടെ സംഭവിച്ചത്.

എന്നാൽ അയാൾ വേഗം തന്നെ ആ ഒരു ചെറുപ്പക്കാരനെ എന്തെങ്കിലും സംഭവിച്ചോ എന്ന് അറിയുന്നതിന് വേണ്ടിയിട്ട് കാറിൽ നിന്ന് പുറത്തിറങ്ങി എന്നാൽ അയാൾ അത് നോക്കാൻ വേണ്ടി പുറത്തിറങ്ങിയ ഉടനെ തന്നെ മറ്റ് ഒരുപാട് ബൈക്കുകൾ വന്ന് അയാളെ ആക്രമിക്കുക ആയിരുന്നു. മാത്രമല്ല അവർ കാറിന്റെ ഉള്ളിൽ ഇരുന്നിരുന്ന അർച്ചനയെ വിളിച്ചു പുറപ്പെട്ടു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.